Thu, Sep 10, 2026
35 C
Dubai

അവസാനം വരെ ഞങ്ങൾ ഉദ്ധവിനൊപ്പം നിൽക്കും; അജിത് പവാർ

മുംബൈ: സ്വന്തം പാളയത്തിൽ നിന്നുള്ള പടപ്പുറപ്പാടിൽ പ്രതിസന്ധിയിലായ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് എൻസിപി നേതാവ് അജിത് പവാർ. തന്റെ പാർട്ടി അവസാനം വരെ ഉദ്ധവ്...

മുംബൈയിൽ നെക്‌സോൺ ഇലക്‌ട്രിക്‌ കാറിന് തീപിടിച്ചു; അന്വേഷണം പ്രഖ്യാപിച്ച് ടാറ്റ

മുംബൈ: വാസയ് സബർബിൽ ടാറ്റ നെക്‌സോൺ ഇലക്‌ട്രിക്‌ കാറിന് തീപിടിച്ചു. കാരണം വ്യക്‌തമായിട്ടില്ല. സംഭവത്തിൽ ആളപായമില്ല. അതേസമയം, തീപിടിത്തത്തെ കുറിച്ച് ടാറ്റ ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചു. അപകടത്തിന് പിന്നിലെ കാരണം എന്തെന്ന്...

സ്വപ്‌ന സുരേഷിന്റെ ഇ മെയിൽ വിവരങ്ങൾ കൈമാറണം; എൻഐഎ കോടതിയെ സമീപിച്ച് ഇഡി

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ഇ മെയിൽ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇഡി എൻഐഎ കോടതിയിൽ അപേക്ഷ നൽകി. സ്വപ്‌ന സുരേഷ് നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്‌റ്റഡിയിൽ ആയിരുന്ന സമയത്ത്...

കടുത്ത സാമ്പത്തിക പ്രതിസന്ധി; വീണ്ടും ചൈനയെ ആശ്രയിച്ച് പാകിസ്‌ഥാൻ

ഇസ്‌ലാമാബാദ്: രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ചൈനയെ ആശ്രയിച്ച് പാകിസ്‌ഥാൻ സർക്കാർ. ചൈനീസ് കൺസോർഷ്യം ഓഫ് ബാങ്കിൽ നിന്ന് കടം വാങ്ങാനാണ് തീരുമാനം. 2.3 ദശലക്ഷം യുഎസ്‌ ഡോളർ വായ്‌പയാണ് എടുക്കുന്നത്....

മഹാരാഷ്‌ട്രയിൽ നടക്കുന്നത് ബിജെപിയുടെ രാഷ്‌ട്രീയ കള്ളക്കളി; മല്ലികാർജുൻ ഖാർഗെ

മുംബൈ: മഹാരാഷ്‌ട്രയിൽ നടക്കുന്നത് ബിജെപിയുടെ രാഷ്‌ട്രീയ കള്ളക്കളിയാണെന്ന് കോൺഗ്രസ്. ബിജെപി വിരുദ്ധ സർക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും ജയറാം രമേശും ഡെൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ...

അയാൾ മുസ്‌ലിം ലീഗല്ലെ, അതിന്റെ വിവരക്കേടാണ്; പികെ ബഷീറിന് മറുപടിയുമായി എംഎം മണി

ഇടുക്കി: പികെ ബഷീർ എംഎൽഎയുടെ വിവാദ പരാമർശത്തിൽ മറുപടിയുമായി എംഎൽഎ എംഎം മണി. ബഷീർ പറഞ്ഞത് വിവരക്കേടാണെന്ന് എംഎം മണി പ്രതികരിച്ചു. ബഷീറിന്റെ പരാമർശത്തിന് സമൂഹ മാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ മറുപടി നൽകുന്നുണ്ട്. താൻ...

ഇടുക്കിയിൽ വയോധികയെ ഉൾപ്പടെ ഏഴ് പേരെ തെരുവുനായ കടിച്ചു

ഇടുക്കി: ജില്ലയിൽ വയോധികയെ അടക്കം ഏഴ് പേരെ തെരുവുനായ കടിച്ചു. നെടുങ്കണ്ടത്തിനു സമീപം മഞ്ഞപ്പെട്ടി, കൽക്കൂന്തൽ, കരടിവളവ്, കട്ടക്കാല സ്വദേശികൾക്കാണ് കടിയേറ്റത്. കൽക്കൂന്തൽ സന്തോഷ് ഭവനത്തിൽ രത്‌നമ്മ (75)ക്ക് നായയുടെ ആക്രമണത്തിൽ ഗുരുതര...

വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; വിദഗ്‌ധ സമിതി അന്വേഷണമില്ല

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ വിദഗ്‌ധ സമിതി അന്വേഷണം വേണമെന്ന ഡോക്‌ടർമാരുടെ ആവശ്യം തളളി ആരോഗ്യമന്ത്രി വീണ ജോർജ്. ചികിൽസയിൽ വീഴ്‌ച ഉണ്ടായോ, ശസ്‌ത്രക്രിയയിൽ പിഴവ്...
- Advertisement -