പീഡന പരാതിയിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം
കൊച്ചി: നടിയെ ബലാൽസംഗം ചെയ്‌തെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്....
‘ഓപ്പറേഷൻ റേസ്’ ഇന്ന് മുതൽ; നിയമം ലംഘിച്ചാൽ പിടിവീഴും
തിരുവനന്തപുരം: മോട്ടോര്‍ ബൈക്കുകളുടെ മൽസരയോട്ടത്തിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പിന്റെ രണ്ടാഴ്‌ച നീണ്ടുനില്‍ക്കുന്ന 'ഓപ്പറേഷന്‍ റേസ്' ഇന്ന് ആരംഭിക്കും. ബൈക്ക് അഭ്യാസങ്ങളില്‍ യുവാക്കള്‍ മരണപ്പെടുന്ന സാഹചര്യം അടിക്കടി ഉണ്ടാകുന്നതിനു പിന്നാലെ കര്‍ശന നടപടിക്ക്...
കോവിഡ് ഇന്ത്യ; 12,249 പുതിയ കേസുകൾ, 13 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്യപ്പെട്ടത് 12,249 പുതിയ കോവിഡ്-19 കേസുകൾ. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ആകെ കേസുകളുടെ എണ്ണം 4,33,31,645 ആയി.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.94...
കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റെ തൂണുകൾ ബലപ്പെടുത്തും
കോഴിക്കോട്: വിവാദമായ കോഴിക്കോട് നഗരത്തിലെ കെഎസ്ആർടിസി ടെർമിനലിന്റെ തൂണുകൾ ബലപ്പെടുത്തും. നാല് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനും ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചെന്നെ ഐഐടിയുടെ മേൽനോട്ടത്തിലായിരിക്കും ബലപ്പെടുത്തൽ നടത്തുക....
ആർഎസ്എസ് വേദിയിൽ കെഎൻഎ ഖാദർ; പിന്നാലെ വിവാദവും
കോഴിക്കോട്: ആർഎസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. കേസരി മന്ദിരത്തില്‍ സ്‌നേഹബോധി ഉൽഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം...
വിമാനത്തിലെ പ്രതിഷേധം; പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സംഘത്തലവനായ കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പി പ്രതീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് യോഗം. കസ്‌റ്റഡിയിലുള്ള പ്രതികളായ ഫർസീൻ...
വൃക്ക മാറ്റിവച്ച രോഗിയുടെ മരണം; പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിക്കും
തിരുവനന്തപുരം: വൃക്കമാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും. ചികിൽസാപിഴവ്, വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്‌ച എന്നിവയിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പ്രധാനമാണ്. അതേസമയം, വൃക്കയടങ്ങിയ പെട്ടിയെടുത്ത് ഓടിയ അരുൺദേവ് ഉൾപ്പടെയുള്ളവരെ...
മഹാരാഷ്‌ട്രയിലെ പ്രതിസന്ധി; നിർണായക മന്ത്രിസഭായോഗം ഇന്ന്
മുംബൈ: മഹാരാഷ്‌ട്രയിലെ അഗാഡി സര്‍ക്കാര്‍ തുലാസില്‍ നില്‍ക്കെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ച നിര്‍ണായക മന്ത്രിസഭായോഗം ഇന്ന്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാരെ ഗുവാഹത്തിയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഇത്. വിമതരുടെ ആവശ്യങ്ങള്‍...








































