സംസ്‌ഥാനത്തെ പ്ളസ് ടു ഫലം ചൊവ്വാഴ്‌ച പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ ഫലം ചൊവ്വാഴ്‌ച പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. പ്ളസ് ടു പരീക്ഷകൾ 30നാണ് ആരംഭിച്ചത്....
സംസ്‌ഥാനത്തെ 6 ജില്ലകളിൽ രാത്രി മഴ സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്തെ 6 ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇതിൽ തന്നെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ മിതമായ മഴക്കും തിരുവനന്തപുരം, കൊല്ലം...
എഎ റഹീമിനെതിരായ പോലീസ് നടപടി; രാജ്യസഭാ ചെയർമാന് കത്തയച്ച് സിപിഎം എംപിമാർ
ന്യൂഡെൽഹി: എഎ റഹീമിനെതിരായ പോലീസ് നടപടിയിൽ സിപിഎം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു. ജനപ്രതിനിധിയോട് കാണിക്കേണ്ട മര്യാദ കാണിച്ചില്ല. ഡെൽഹി പോലീസിന്റേത് ഹീനമായ നടപടിയാണ്. അകാരണമായി കസ്‌റ്റഡയിലെടുത്തു. റിമാൻഡ് ചെയ്യാനുള്ള നീക്കം നടക്കുന്നു....
‘അഗ്‌നിപഥിന് അപേക്ഷിക്കുന്നവർ പ്രതിഷേധത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിജ്‌ഞ ചെയ്യണം’
ന്യൂഡെൽഹി: പുതുതായി അവതരിപ്പിച്ച സൈനിക റിക്രൂട്ട്‌മെന്റ് സ്‌കീമായ അഗ്‌നിപഥിനെ കുറിച്ചുള്ള വിശദാംശങ്ങൾ കര-നാവിക-വ്യോമസേനാ ഉദ്യോഗസ്‌ഥർ സംയുക്‌ത പ്രസ്‌താവനയിൽ വിശദീകരിച്ചു. പ്രതിഷേധത്തിന്റെയോ അക്രമ സംഭവങ്ങളുടെയോ ഭാഗമല്ലെന്ന് അഗ്‌നിവീരൻമാർ സാക്ഷ്യപ്പെടുത്തണമെന്ന് സൈനിക കാര്യ വകുപ്പ് അഡീഷണൽ...
കുൽഗാമിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ലഷ്‌കർ ഇ ത്വയ്ബ , ജയ്ഷെ ഇ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ തുടരുകയാണ്. നേരത്തെ...
കൂളിമാട് പാലം തകർച്ച; ഉദ്യോഗസ്‌ഥ മേൽനോട്ടം ഉണ്ടായില്ലെന്ന് പൊതുമരാമത്ത് മന്ത്രി
തിരുവനന്തപുരം: കൂളിമാട് പാലത്തിന്റെ തകർച്ചയിൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി നിർദ്ദേശിച്ച് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഉദ്യോഗസ്‌ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും...
വിഴിഞ്ഞം ബൈപ്പാസിൽ ബൈക്കുകളുടെ മൽസരയോട്ടം; രണ്ട് യുവാക്കൾ മരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം ബൈപ്പാസിൽ മൽസരയോട്ടത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടൻ ഇവരെ...
പ്രവാചക നിന്ദയ്‌ക്ക് എതിരായ പ്രതിഷേധം; യുപിയിൽ അറസ്‌റ്റിലായത് 415 പേർ
ലക്‌നൗ: പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ മാത്രം ഇതുവരെ 415 പേര്‍ അറസ്‌റ്റിലായി. യുപിയിലെ പത്ത് ജില്ലകളിലായി 20 എഫ്‌ഐആറാണ് രജിസ്‌റ്റര്‍ ചെയ്‌തത്. ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന്...








































