Thu, Nov 19, 2026
29 C
Dubai

ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ഡാമിലെ സ്‌പിൽവേ ഷട്ടർ തുറന്നേക്കും- ജാഗ്രത

ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നു. 134.90 അടിയായാണ് നിലവിൽ ജലനിരപ്പ് ഉയർന്നത്. മഴ ശക്‌തമായി തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലെവലിൽ എത്തിയാൽ സ്‌പിൽവേ ഷട്ടർ തുറന്നേക്കും....

രോഗിയുടെ റൂട്ട് മാപ്പ് തയ്യാറായില്ല; വിമാനത്താവളങ്ങൾ അതിജാഗ്രതയിൽ, ആശങ്ക

തിരുവനന്തപുരം: മങ്കി പോക്‌സ്‌ ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ വിമാനത്താവളങ്ങളിൽ അതിജാഗ്രത. എല്ലാ ജില്ലകളിലും ഐസൊലേഷൻ വാർഡുകൾ സജ്‌ജമാക്കി വരികയാണ്. രോഗിയുടെ റൂട്ട് മാപ്പ് കൃത്യമായി തയ്യാറാക്കാൻ ആകാത്തതും സമ്പർക്കത്തിലുള്ള ചിലരെ കണ്ടെത്താനാകാത്തതും...

മങ്കി പോക്‌സ്‌; അഞ്ച് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ച് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾക്കാണ് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. യുഎഇയിൽ...

ഡിജിറ്റൽ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം; നിയമ നിർമാണം നടത്തും

ന്യൂഡെൽഹി: ഡിജിറ്റൽ മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമ നിർമാണവുമായി കേന്ദ്രം. 1867ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്‌ടിന് പകരമായി പുതിയ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമം വരുന്നതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍...

സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച സംഭവം; മുൻകൂർ ജാമ്യം തേടി പ്രതികൾ

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയിൽ പെണ്‍ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ തട്ടികൊണ്ടുപോയ കേസിൽ പ്രതിയാക്കപ്പെട്ട മൂന്ന് പേർ മുൻകൂർ ജാമ്യാപേക്ഷയുമായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ മൊട്ടമൂട്...

ആർഎസ്എസ് നേരിട്ട് ചെയ്‌തത്‌ കോൺഗ്രസ് പ്രതീകാത്‌മകമായി ചെയ്യുന്നു; വിപി സാനു

കോഴിക്കോട്: ഗോഡ്സേ നേരിട്ട് ചെയ്‌ത കാര്യങ്ങളാണ് ഇന്ന് കോൺഗ്രസ് പ്രതീകാത്‌മകമായി ചെയ്യുന്നതെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് വിപി സാനു. എസ്എഫ്ഐ നേതാവ് ജോബി ആൻഡ്രൂസിന്റെ 30ആം രക്‌തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി താമരശ്ശേരിയിൽ നടന്ന...

സൈബര്‍ കടന്നലുകളുടെ വായ്‌ത്താരികൾ ഏറ്റുപാടുകയല്ല വേണ്ടത്; എംഎം മണിക്കെതിരെ എഐവൈഎഫ്

തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എംഎം മണിയെ രൂക്ഷമായി വിമര്‍ശിച്ച് എഐവൈഎഫ്. എംഎം മണിയുടെ വാക്കുകള്‍ ഇടത് രാഷ്‌ട്രീയത്തിന് ചേരാത്തതെന്ന് എഐവൈഎഫ് വിമര്‍ശിച്ചു. മണിയുടെ പരാമര്‍ശം നാക്കുപിഴയായോ നാട്ടുഭാഷയായോ വ്യാഖ്യാനിക്കാന്‍...

കാറിനുള്ളിൽ 16കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തു; ഡെൽഹിയിൽ 3 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹിയിൽ കാറിനുള്ളിൽ 16കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തതായി പരാതി. പെൺക്കുട്ടിയുടെ അയൽവാസികളായ യുവാക്കൾ ബലാൽസംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. ഈമാസം ആറിനാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. വസന്ത്...
- Advertisement -