മഴ ഇന്നും തുടർന്നേക്കും; 12 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...
നിർണായക കോൺഗ്രസ് നേതൃയോഗം ഇന്ന് ഡെൽഹിയിൽ ചേരും
ന്യൂഡെൽഹി: കോണ്ഗ്രസ് നേതൃയോഗം ഇന്ന് ഡെൽഹിയിൽ നടക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല് സെക്രട്ടറിമാര്, പിസിസി അധ്യക്ഷൻമാര് തുടങ്ങിയവര് യോഗത്തിൽ പങ്കെടുക്കും. സംഘടനാ തിരഞ്ഞെടുപ്പ്, പാര്ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, വരാനിരിക്കുന്ന പാര്ലമെന്റ്...
കരുനാഗപ്പള്ളിയില് നിന്ന് മോഷണം പോയ ആംബുലന്സ് കൊച്ചിയില്
കൊച്ചി: കരുനാഗപ്പള്ളിയില് നിന്ന് മോഷണം പോയ ആംബുലന്സ് കൊച്ചിയില് കണ്ടെത്തി. എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാഹനം. കരുനാഗപ്പള്ളി ജനറല് ആശുപത്രിക്ക് മുന്നില്നിന്നാണ് ആംബുലന്സ് മോഷണം പോയത്.
ഇന്ന് പുലര്ച്ചെയാണ്...
സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിൽ പ്ളസ് ടു വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
ഇടുക്കി: പ്ളസ് ടു വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ളസ് ടു വിദ്യാർഥിനി അസ്ലഹ അലിയാർ (17) ആണ് മരിച്ചത്. അസ്ലഹ ബസ് കയറുന്നതിനായി...
പാക് മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ; പ്രതികരിച്ച് ഹമീദ് അൻസാരി
ന്യൂഡെൽഹി: താൻ ഉപരാഷ്ട്രപതിയായിരിക്കെ പാകിസ്ഥാൻ മാദ്ധ്യമ പ്രവർത്തകനെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന ബിജെപി ആരോപണത്തിന് എതിരെ ഹമീദ് അൻസാരി. മാദ്ധ്യമങ്ങളിലൂടെയും ബിജെപിയുടെ ഔദ്യോഗിക വക്താവ് മുഖേനയും തനിക്കെതിരെ വ്യക്തിപരമായ വ്യാജ ആരോപണങ്ങൾ പടച്ചുവിട്ടിരിക്കുകയാണെന്ന് അൻസാരി...
75 ദിവസത്തെ പ്രത്യേക യജ്ഞം; എല്ലാവർക്കും സൗജന്യ കോവിഡ് ബൂസ്റ്റർ ഡോസ്
ന്യൂഡെൽഹി: വെള്ളിയാഴ്ച മുതൽ അടുത്ത 75 ദിവസം പ്രായപൂർത്തിയായ എല്ലാ പൗരൻമാർക്കും കോവിഡ് വൈറസ് വാക്സിന്റെ സൗജന്യ ബൂസ്റ്റർ ഡോസുകൾ നൽകുമെന്ന് കേന്ദ്ര സർക്കാർ. പ്രത്യേക വാക്സിനേഷൻ യജ്ഞത്തിലൂടെ സർക്കാർ കേന്ദ്രങ്ങൾ വഴി...
മരുന്ന് പ്രതിസന്ധിയെന്ന പ്രചാരണം അടിസ്ഥാന രഹിതം; മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് സര്ക്കാര് മേഖലയില് മരുന്ന് പ്രതിസന്ധി എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക ക്രമീകരണങ്ങള് ചെയ്തു. മരുന്ന് ലഭ്യത...
പോക്സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ സംഭവം; മാതാപിതാക്കൾ അറസ്റ്റിൽ
പാലക്കാട്: പോക്സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില് മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം മുമ്പാണ് കേസിലെ പ്രതിയും കുട്ടിയുടെ പിതാവും മാതാവും ചേർന്ന് പെണ്കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയത്.
തുടർന്ന് പോലീസ് നടത്തിയ...








































