Fri, Sep 11, 2026
38 C
Dubai

സിദ്ദു മൂസ്‌വാല വധം; ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയി അറസ്‌റ്റിൽ

ന്യൂഡെൽഹി: പ്രശസ്‌ത ഗായകൻ സിദ്ദു മൂസ്‌വാലയുടെ കൊലപാതക കേസിൽ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയെ പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇതിന് പിന്നാലെ ബിഷ്‌ണോയിയെ പഞ്ചാബ് പോലീസ് ഡെൽഹി കോടതിയിൽ ഹാജരാക്കി. പഞ്ചാബ് പൊലീസ്...

ലിസ്‌റ്റിൽ പേരില്ല; ആദിത്യ താക്കറെയെ ഉദ്ധവിന്റെ കാറിൽ നിന്ന് ഇറക്കിവിട്ടു

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും പിതാവുമായ ഉദ്ധവ് താക്കറെയുടെ കാറിൽ നിന്ന് ഇറങ്ങാൻ ആദിത്യ താക്കറെയോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥർ. മുംബൈയിൽ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ നിശ്‌ചയിച്ചിട്ടുള്ള വിഐപികളുടെ പട്ടികയിൽ...

‘മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം’, പിണറായിയേയും കുടുംബത്തേയും അറിയാം; സ്വപ്‌ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. തന്റെ പേരിൽ ഒരു പുതിയ കേസ് കൂടി പോലീസ് രജിസ്‌റ്റർ ചെയ്‌തെന്ന് പറഞ്ഞ...

പ്രതിപക്ഷ യോഗത്തിന് മുന്നോടിയായി മമത ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രവർത്തനം ശക്‌തമാകുന്നതിനിടെ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശരദ് പവാറുമായി ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. ജൂലൈ 18ന് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള...

വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ 27 വരെ റിമാൻഡിൽ

കൊച്ചി: വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്‌തു. നവീൻ കുമാറിനെയും ഫർസിൻ മജീദിനെയും ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്‌തത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ്...

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് വിവരം. കശ്‌മീരിലെ കുൽഗാമിലാണ് സംഭവം. പാക് ഭീകരരാണ് പ്രദേശത്തുള്ളതെന്നാണ് സൂചന. കുജാർ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ...

വിഡി സതീശനെയും എകെ ആന്റണിയെയും വധിക്കാൻ സിപിഎം ശ്രമം; കെ സുധാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി ഉൾപ്പടെയുള്ളവരെ അപായപ്പെടുത്താൻ സിപിഎം ശ്രമമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെപിസിസി, കന്റോണ്‍മെന്റ് ഓഫിസുകളിൽ നടന്നത് ഒറ്റപ്പെട്ട സംഭവമായി...

കള്ളപ്പണം വെളുപ്പിക്കൽ; സത്യേന്ദർ ജെയിന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി ചൊവ്വാഴ്‌ചയിലേക്ക് മാറ്റി. അതിനാൽ ജൂൺ 18വരെ സത്യേന്ദർ ജെയിൻ...
- Advertisement -