Thu, Nov 19, 2026
28 C
Dubai

മധ്യവേനൽ അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും

ന്യൂഡെൽഹി: മധ്യവേനൽ അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും. വേനലവധിക്ക് ശേഷം തുറക്കുന്ന ആദ്യദിവസം തന്നെ രണ്ട് പ്രധാന കേസുകളിലാണ് സുപ്രീം കോടതി വിധി പറയുക. കോടതിയലക്ഷ്യ കേസിൽ വിവാദ വ്യവസായി...

17കാരൻ ഒഴുക്കിൽപെട്ടിട്ട് ഒരാഴ്‌ച; നാവികസേനയുടെ തിരച്ചിലും പ്രതിസന്ധിയിൽ

കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വീണ വിദ്യാർഥിക്കായി നടത്തിയ നാവികസേനയുടെ തിരച്ചിലും പ്രതിസന്ധിയിൽ. മഴ ശമിക്കാത്തതിനാൽ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നയിടത്ത് മുങ്ങൽ വിദഗ്‌ധർക്ക് എത്താനായില്ല. 17കാരനായ ചാത്തമംഗലം സ്വദേശി ഹുസ്‌നി ഒഴുക്കിൽപെട്ടിട്ട് ഒരാഴ്‌ച...

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് ചെമ്പഴന്തി സന്ദർശിക്കും

തിരുവനന്തപുരം: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദർശിക്കും. ഉച്ചക്ക് 12 മണിയോടെയാണ് കേന്ദ്രമന്ത്രി ചെമ്പഴന്തിയിൽ എത്തുക. 11 മണിക്ക് പാപ്പനംകോട് ശ്രീവൽസം ഓഡിറ്റോറിയത്തിൽ പദ്ധതികളുടെ ഗുണഭോക്‌താക്കൾ ആയവരുടെ സംഗമത്തിൽ...

ലൈഫ് മിഷൻ; സ്വപ്‌നയെ സിബിഐ ചോദ്യം ചെയ്യും, അന്വേഷണം ഊർജിതം

തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ഇടപാടിൽ നിർണായക പങ്കുവഹിച്ച കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് നടപടി. ലൈഫ്...

സംസ്‌ഥാനത്ത്‌ ഇന്നും മഴ കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്- മൽസ്യബന്ധന വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും മഴ കനക്കും. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക്...

കനത്ത മഴ; കാസർഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ്, വയനാട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിൽ മഴ ശക്‌തമാണ്. ജില്ലയിലെ അങ്കണവാടികൾക്കും ജില്ലാ കളക്‌ടർ...

ശ്രീലങ്കയ്‌ക്ക് ഇന്ത്യയുടെ കൂടുതൽ സഹായം; 3.8 ബില്യൺ ഡോളർ അനുവദിച്ചു

ന്യൂഡെൽഹി: ശ്രീലങ്കയ്‌ക്ക് കൂടുതൽ സാമ്പത്തിക സഹായവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. 3.8 ബില്യൺ ഡോളറിന്റെ സഹായം ഇതിനോടകം നൽകി കഴിഞ്ഞു. മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. ഭക്ഷണ സാമഗ്രികൾ, മരുന്ന്, ഇന്ധനം...

തുപ്പിയതിനെ ചൊല്ലി തർക്കം; ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ചു. നെട്ടയക്കോണം സ്വദേശി കെ ഭുവനചന്ദ്രൻ ആണ് മരിച്ചത്. വാക്കുതർക്കത്തെ തുടർന്നാണ് ആക്രമമെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ കഴക്കൂട്ടം ജങ്ഷന് സമീപത്തായിരുന്നു സംഭവം. കഴക്കൂട്ടം ജങ്ഷന്...
- Advertisement -