Fri, Oct 30, 2026
29 C
Dubai

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസ്; മുഖ്യപ്രതി അക്ബർ അലി പിടിയിൽ

കൊച്ചി: കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലി പിടിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ്. സംഭവം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. പാലക്കാട് ചെർപ്പുളശ്ശേരിയിലുള്ള...

ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്‌ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച് സർക്കാർ. ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്‌പെൻഷനാണ് പിൻവലിച്ചത്. രണ്ടുവർഷത്തിന് ശേഷമാണ് പ്രശാന്തിന്റെ സസ്‌പെൻഷൻ പിൻവലിക്കുന്നത്. അശോക് ഒന്നരമാസമായി സസ്‌പെൻഷനിലാണ്. സർക്കാർ സംവിധാനങ്ങൾക്ക് എതിരെയും ചീഫ് സെക്രട്ടറി...

ട്രൂവിഷന്‍ എഡിറ്ററുടെ ഫോട്ടോ ഉൾപ്പെടുത്തിയ മനോരമയുടെ സമീപനം അപക്വം; കോംഇന്ത്യ

കോഴിക്കോട്: തെളിവുകളുടെയും മൊഴികളുടെയും അടിസ്‌ഥാനത്തിൽ ട്രൂ വിഷന്‍ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ കീഴ്‌ക്കോടതി ശിക്ഷിക്കുകയും തുടർന്ന് മേൽക്കോടതിയിൽ അപ്പീൽ പോകാൻ ആവശ്യമായ ജാമ്യം അതേദിവസം ലഭിക്കുകയും ചെയ്‌ത കേസിൽ...

‘ഞങ്ങളെ തുടച്ചുമാറ്റാനാകില്ല’; അഞ്ച് ആവശ്യങ്ങൾ കൂടി മുന്നോട്ടുവെച്ച് സിജെപി

ന്യൂഡെൽഹി: പരീക്ഷാ ക്രമക്കേടുകളുടെ പശ്‌ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന (സിജെപി) പ്രതിഷേധം ശക്‌തം. പ്ളക്കാർഡുകളും ബാനറുകളുമായി നിരവധി പ്രവർത്തകരാണ് ധർമേന്ദ്ര...

ട്വിന്റി 20 ടീമിനെ പ്രഖ്യാപിച്ചു; ശ്രേയസ് അയ്യർ ക്യാപ്റ്റൻ, സൂര്യകുമാർ യാദവ് പുറത്ത്

മുംബൈ: അയർലൻഡ്, ഇംഗ്ളണ്ട് ടീമുകൾക്കെതിരെ ട്വിന്റി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ട്വിന്റി20 ക്യാപ്‌റ്റനായി പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവിന് പകരമാണ് ശ്രേയസ് ക്യാപ്‌റ്റൻസി ഏറ്റെടുത്തത്. സമീപകാലത്ത് ഫോം...

നവകേരള സദസ് മർദ്ദനം; കേസ് അട്ടിമറി എഡിജിപി ഓഫീസിൽ വെച്ച്, എസ്ഐടി റിപ്പോർട്

തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ഇടപെട്ടത് അന്നത്തെ...

കരുവന്നൂർ തട്ടിപ്പുക്കേസ്; സിപിഎമ്മിന് തിരിച്ചടി, പ്രതികളെ വിചാരണ ചെയ്യാൻ അനുമതി

കൊച്ചി: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന് തിരിച്ചടി. പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കൊച്ചി പിഎംഎൽഎ കോടതി കണ്ടെത്തി. പ്രതികളെ വിചാരണ ചെയ്യാനുള്ള അനുമതിയും കോടതി നൽകി. സിപിഎം...

തൃശൂരിൽ ശക്‌തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

തൃശൂർ: മണലൂരിൽ ശക്‌തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്‌ണു (28) ആണ് മരിച്ചത്. വീടുപണിയുടെ ഭാഗമായി...
- Advertisement -