Sat, Sep 12, 2026
43 C
Dubai

വോട്ടെണ്ണൽ; തൃക്കാക്കരയിൽ മൂന്ന് തപാൽ വോട്ടും നാല് സർവീസ് വോട്ടും മാത്രം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും അനുവദിച്ചിരുന്നു. എന്നാൽ നാല് സർവീസ് വോട്ടുകളും മൂന്ന് പോസ്‌റ്റൽ ബാലറ്റുമാണ് ലഭിച്ചിരിക്കുന്നത്. എട്ട് മണിയോടെ തന്നെ വോട്ടിം​ഗ് ആരംഭിക്കുമ്പോൾ തപാൽ...

മികച്ച ഭൂരിപക്ഷം നേടും; വിജയം ഉറപ്പെന്ന് ഉമ തോമസ്

കൊച്ചി: തൃക്കാക്കരയില്‍ മികച്ച വിജയമുണ്ടാകുമെന്ന് യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ്. പോളിംഗ് ശതമാനത്തില്‍ ആശങ്കയില്ല. മികച്ച ഭൂരിപക്ഷം നേടുമെന്നും ഉമ തോമസ് പറഞ്ഞു. പോളിംഗ് ദിനത്തിലേത് പോലെ തന്നെ അമ്പലത്തിലും പള്ളിയിലും പോയതിന്...

ക്രൈം ബ്രാഞ്ച് ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്; ദിലീപിന് നിർണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി വിധി ഇന്നുണ്ടാകും. അധിക കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് ഹരജി നൽകിയത്. ജസ്‌റ്റിസ്‌ കൗസർ എടപഗത്താണ്...

കശ്‌മീരിലെ ആക്രമണങ്ങൾ; അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന്

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് ഡെൽഹിയിൽ ചേരും. ലഫ്. ഗവർണർ മനോജ് സിൻഹയുമായും ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുമായും...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ജനവിധി ഇന്നറിയാം

കൊച്ചി: കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയില്‍ ഇന്ന് ജനവിധി. ഇന്ന് രാവിലെ എട്ട് മണി മുതല്‍ മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുക. 8.15ഓടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. 21 ടേബിളുകളില്‍ 12 റൗണ്ടുകളിലായി വോട്ടെണ്ണല്‍...

മസ്‌ജിദുകളിൽ ശിവലിംഗം തേടുന്നത് ശരിയല്ല; വേർതിരിവു സൃഷ്‌ടിക്കാൻ ശ്രമിക്കരുത്: ആർഎസ്‌എസ്‌

നാഗ്‌പുർ: ഗ്യാൻവാപി മസ്‌ജിദ്‌ വിഷയത്തിൽ പ്രതികരണവുമായി ആർഎസ്‌എസ്‌ ദേശീയ മേധാവി മോഹൻ ഭ​ഗവത്. എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്നും എന്തിനാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നതെന്നും മോഹൻ ഭ​ഗവത്. രാമക്ഷേത്ര നിര്‍മാണത്തോടെ ഇനി സമാന...

അറസ്‌റ്റിനുള്ള വിലക്ക് തുടരും; വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: നടി നൽകിയ ബലാൽസംഗ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. വിജയ് ബാബുവിന്റെ അറസ്‌റ്റിനുള്ള വിലക്ക് തുടരും. പരാതിക്കാരിയെ ബന്ധപ്പെടാനോ അവരെ സ്വാധീനിക്കാനോ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് ഉമ തോമസ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ്. സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്‌ഞയോടെ തള്ളുന്നുവെന്നും ഉമ തോമസ് പറഞ്ഞു. പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം. പിടി...
- Advertisement -