ചോറ്റാനിക്കരയിൽ പിഞ്ചുകുഞ്ഞിന് ക്രൂരമർദ്ദനം; ആയ അറസ്‌റ്റിൽ
ചോറ്റാനിക്കര: പത്ത് മാസം പ്രായമായ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച കേസിൽ ആയ അറസ്‌റ്റിൽ. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യുവിനെ (48)ആണ് ചോറ്റാനിക്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഈ മാസം 21ന് ആണ്...
സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ തൃശൂർ വരെയും മലപ്പുറം, കോഴിക്കോട്, വയനാട്...
കോവിഡ് ഇന്ത്യ; 2,710 രോഗബാധ, 14 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,710 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4,31,47,530 ആയി.
ദേശീയ...
കൈക്കൂലി കേസ്; കാർത്തി ചിദംബരത്തിനെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ന്യൂഡെൽഹി: ചൈനീസ് പൗരൻമാർക്ക് അനധികൃതമായി വിസ നല്‍കാന്‍ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളം...
മെയ് മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനമന്ത്രി
തിരുവനന്തപുരം: മെയ് മാസത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. മെയ് മാസത്തിലെ പെൻഷൻ നൽകാൻ 754.259 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. 104.61 കോടി രൂപയാണ് ക്ഷേമനിധി...
മദ്യപിച്ച് വാഹനം ഓടിച്ചു അപകടം ഉണ്ടാക്കി; വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ്
കൊല്ലം: മദ്യപിച്ച് വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ പോലീസ് കേസെടുത്തു. കൊല്ലം ചിന്നക്കടയിൽ ബുധനാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. ബുധനാഴ്‌ച രാത്രി ഒമ്പതരക്ക് ഉണ്ടായ അപകടത്തിലാണ് കൊല്ലം ഈസ്‌റ്റ്...
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജയ് ബാബു നാട്ടിലെത്തിയ ശേഷം തുടർ നടപടികൾ എടുത്താൽ പോരേയെന്ന് കോടതി ചോദിച്ചു....
ഈ വർഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകീട്ട്
കൊച്ചി: ഈ വർഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് നടക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാകും വിജയികളെ പ്രഖ്യാപിക്കുക. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അക്‌തർ മിർസ...







































