‘രേഖകൾ നശിപ്പിക്കാനാണ് അവർ വന്നത്’; സ്‌റ്റേഷന് തീവച്ച സംഭവത്തിൽ അസം പോലീസ്
ദിസ്‌പൂർ: രേഖകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണ് പോലീസ് സ്‌റ്റേഷൻ ആക്രമണം എന്ന് അസം പോലീസ്. അസമിലെ നാഗോൺ ജില്ലയിലെ ബട്ടദ്രാവയിൽ ഒരു പോലീസ് സ്‌റ്റേഷന് തീകൊളുത്തി രണ്ട് ദിവസത്തിന്...
ബിജെപി ഭരണം ഹിറ്റ്ലർ, മുസോളിനി ഭരണത്തേക്കാൾ മോശം; മമത
കൊൽക്കത്ത: സംസ്‌ഥാന കാര്യങ്ങളിൽ ഇടപെടാൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണം രാജ്യത്തിന്റെ ഫെഡറൽ ഘടനയെ തകർക്കുകയാണെന്നും മമത ആരോപിച്ചു.
അഡോൾഫ് ഹിറ്റ്‌ലറിനേക്കാളും ജോസഫ്...
അതിജീവിതയുടെ ആവശ്യം അംഗീകരിച്ചു; ജസ്‌റ്റിസ് കൗസർ പിൻമാറി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്‌ജി ജസ്‌റ്റിസ് കൗസര്‍ ഇടപ്പഗം പിൻമാറി. ഇദ്ദേഹം കേസ് പരിഗണിക്കരുതെന്ന ഒരു ആവശ്യം അതിജീവിത കോടതി മുന്‍പാകെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...
ഏഴ് വയസുകാരന് ക്രൂരമർദ്ദനം; പിതാവിനും രണ്ടാനമ്മക്കും എതിരെ പരാതി
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഏഴ് വയസുകാരന് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദ്ദനം. രണ്ടാനമ്മയുടെ ക്രൂരമർദ്ദനത്തെ തുടർന്ന് കുട്ടിയുടെ മുൻവശത്തെ പല്ല് ഇളകി പോയെന്ന് പരാതിയുണ്ട്. പള്ളിതുറ സ്വദേശി സൈനസ്, രണ്ടാം ഭാര്യ ജെനിഫർ എന്നിവർക്കെതിരെയാണ് ബന്ധുക്കൾ...
വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്നും വിഫലം; പോലീസ് സ്‌പെഷ്യൽ ഡ്രൈവ് അവസാനിപ്പിച്ചു
പാലക്കാട്: കാണാതായ വനംവകുപ്പ് വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്നും വിഫലം. രാജനായി പോലീസിന്റെ രണ്ട് സംഘങ്ങൾ നടത്തിയ സ്‌പെഷ്യൽ ഡ്രൈവ് അവസാനിപ്പിച്ചു. രാജന്റെ തിരോധനത്തെ കുറിച്ച് സൂചന ലഭിക്കുന്ന ഒന്നും പോലീസിന് കണ്ടെത്താൻ...
നടിയെ ആക്രമിച്ച കേസ് ഒതുക്കാൻ സിപിഎം ഇടനിലക്കാരായി; വിഡി സതീശൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കേസ് ഒതുക്കി തീർക്കാൻ സിപിഎം നേതാക്കളും സര്‍ക്കാരും കൂട്ടുനില്‍ക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു.
അന്വേഷണം പാതിയില്‍...
ഹാജരാകാമെന്ന് വിജയ് ബാബു; ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ട് കോടതി
കൊച്ചി: കോടതി പറയുന്ന ദിവസം ഹാജരാവാൻ തയ്യാറാണെന്ന് യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിസ്‌ഥാനത്തുള്ള നടനും നിർമാതാവുമായ വിജയ് ബാബു. വിദേശത്തേക്ക് കടന്ന വിജയ് ബാബു സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ...
അടിമാലി മരംമുറി കേസ്; ഒന്നാംപ്രതി മുൻ റേഞ്ച് ഓഫിസർ ജോജി ജോൺ കീഴടങ്ങി
തൊടുപുഴ: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതിയായ മുൻ റേഞ്ച് ഓഫിസർ കീഴടങ്ങി. മുൻ റേഞ്ച് ഓഫിസർ ജോജി ജോൺ ആണ് കീഴടങ്ങിയത്. മുൻകൂർ ജാമ്യം തള്ളിയ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്‌ഥന്...







































