Fri, Oct 30, 2026
28 C
Dubai

അഫ്‌സിലയുടെ മരണം; ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സിലയെ (27) ആണ് തിങ്കളാഴ്‌ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ ഭർത്താവ് എടവക പള്ളിക്കൽ...

ഇറാൻ നയതന്ത്രജ്‌ഞർ 24 മണിക്കൂറിനകം രാജ്യം വിടണം; കർശന നിർദ്ദേശവുമായി കുവൈത്ത്

കുവൈത്ത്: കുവൈത്ത് വിമാനത്താവളത്തിലെ ടി1 ടെർമിനലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടിയുമായി കുവൈത്ത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്‌ഞർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കുവൈത്ത് സർക്കാർ...

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ഡ്രോണാക്രമണം; നിരവധിപ്പേർക്ക് പരിക്ക്

കുവൈത്ത്: കുവൈത്ത് വിമാനത്താവളത്തിലെ ടി1 ടെർമിനലിന് നേരെ ഡ്രോൺ ആക്രമണവുമായി ഇറാൻ. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. വിമാനത്താവളത്തിലെ നിരവധി സംവിധാനങ്ങൾക്ക് നാശനഷ്‌ടം സംഭവിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ നിർത്തിവെച്ചു. ലാൻഡ് ചെയ്യാനുള്ള വിമാനങ്ങൾ...

ഡെൽഹിയിലെ റസ്‌റ്റോറന്റിൽ തീപിടിത്തം; 20 മരണം, 11 പേർക്ക് പൊള്ളലേറ്റു

ന്യൂഡെൽഹി: തെക്കൻ ഡെൽഹിയിലെ മാളവ്യ നഗറിൽ റസ്‌റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 20 മരണം. അപകടത്തിൽ 11 പേർക്ക് പൊള്ളലേറ്റതായാണ് വിവരം. 'ലെമൺ ഗ്രീൻ' റസ്‌റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 8.50 ഓടെയാണ് കെട്ടിടത്തിൽ തീപിടിത്തം ഉടനായതെന്ന്...

കൂട്ട സ്‌ഥലംമാറ്റത്തിൽ അടിയന്തര പ്രമേയം; അനുമതി നിഷേധിച്ചതോടെ സഭ വിട്ടിറങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: കൂട്ടസ്‌ഥലംമാറ്റം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. എന്നാൽ, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഭരണമാറ്റത്തിന് പിന്നാലെ ചട്ടങ്ങൾ ലംഘിച്ച് സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ സ്‌ഥലം മാറ്റുന്നുവെന്ന് ചൂണ്ടിക്കാട്ടി...

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം; മുഖ്യപ്രതിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധം

കൊച്ചി: കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ഇയാൾക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. കലൂർ ലിബർട്ടി ലെയ്‌നിൽ ഹൈലാൻഡ് ലോഡ്‌ജ്‌...

ബഹ്‌റൈനിലെ യുഎസ് താവളം തകർത്തെന്ന് ഇറാൻ; അവകാശവാദം തള്ളി അമേരിക്ക

വാഷിങ്ടൻ: കുവൈത്തിന് നേരെയും ബഹ്‌റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ പടയുടെ ആസ്‌ഥാനവും മേഖലയിലെ മറ്റൊരു വ്യോമത്താവളവും അക്രമിച്ചെന്ന ഇറാൻ റവല്യൂഷണറി ഗാർഡ്‌സിന്റെ അവകാശവാദം തള്ളി യുഎസ് സൈന്യം. ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ...

നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി ഒളിവിൽ

തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിൽ വാടകയ്‌ക്ക് താമസിക്കുന്ന മണ്ണന്തല സ്വദേശിനി ഹസീന (36) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ഭർത്താവ് സുരേഷ് (46) ഒളിവിൽ പോയി. ഇന്ന് പുലർച്ചെ അഞ്ചരയോടെ...
- Advertisement -