ഡെൽഹിയിൽ കനത്ത മഴ; 100 വിമാനങ്ങൾ വൈകി-20 എണ്ണം വഴിതിരിച്ചു വിട്ടു
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ചു. ഡെൽഹി വിമാനത്താവളത്തിൽ 100 വിമാനങ്ങൾ വൈകി. രാവിലെ 6 മുതൽ 10 മണിവരെയുള്ള വിമാനങ്ങളാണ് വൈകിയത്. 20 വിമാനങ്ങൾ...
വിസ്‌മയ കേസ് വിധി സ്വാഗതാർഹം; സർക്കാർ ഉദ്യോഗസ്‌ഥർക്ക് പാഠമാകട്ടെയെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: വിസ്‌മയ കേസിൽ കോടതി വിധി സ്വാഗതം ചെയ്‌ത് ഗതാഗത മന്ത്രി ആന്റണി രാജു. സമൂഹത്തിന് ആകെ നൽകുന്ന സന്ദേശമാണ് കോടതിയിൽ ഉണ്ടായിരിക്കുന്നതെന്നും പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ശിക്ഷ...
‘പ്രതീക്ഷിച്ച വിധി, കിരണിന് പരമാവധി ശിക്ഷ ലഭിക്കും’; വിസ്‌മയയുടെ മാതാപിതാക്കൾ
തിരുവനന്തപുരം: കേസിൽ പ്രതീക്ഷിച്ച വിധിയെന്ന് വിസ്‌മയയുടെ അച്ഛന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷയെന്നും കോടതിയിൽ നിന്ന് വിധി കേട്ട ശേഷം അച്ഛൻ പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ട്, ഒരു കുട്ടിക്കും വിസ്‌മയയുടെ...
വിദ്വേഷ പ്രസംഗ കേസ്; ജാമ്യം തേടി പിസി ജോർജ് ഹൈക്കോടതിയിൽ
കൊച്ചി: വിദ്വേഷ പ്രസംഗ കേസിലെ മുൻകൂർ ജാമ്യം തേടി പിസി ജോർജ് ഹൈക്കോടതിയിൽ ഹരജി നൽകി. ഇന്ന് തന്നെ ഹരജി കോടതിയുടെ പരിഗണനക്ക് കൊണ്ടുവരാനാണ് നീക്കം. വസ്‌തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി...
‘എക്‌സൈസ് സിവിൽ ഓഫിസർമാരായി 100 ആദിവാസി യുവതീ യുവാക്കൾ’
തിരുവനന്തപുരം: സംസ്‌ഥാനത്തെ 100 ആദിവാസി യുവതീ യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫിസർമാരായി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍. എക്‌സൈസ് അക്കാദമിയില്‍ 180...
വിസ്‌മയ കേസ്; കിരൺ കുറ്റക്കാരൻ, ജാമ്യം റദ്ദാക്കി
കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. പ്രതി കിരണ്‍...
പ്രശസ്‌ത സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു
നരിക്കുനി: പ്രശസ്‌ത സിനിമാ നാടക സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ (പാരീസ് ചന്ദ്രൻ-66) അന്തരിച്ചു. ദൃഷ്‌ടാന്തം, ചായില്യം, ബോംബെ മിഠായി, നഗരം, ഈട, ബയോസ്‌കോപ്പ്, ഞാൻ സ്‌റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങൾക്ക് ഇദ്ദേഹം...
നടിയെ ആക്രമിച്ച കേസിൽ ശരത് 15ആം പ്രതി; റിപ്പോർട് കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്ത് അനുബന്ധ റിപ്പോർട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറി. തെളിവ് നശിപ്പിച്ചതിന് ശരത്തിനെ അറസ്‌റ്റ് അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ട വിവരം...







































