Fri, Nov 20, 2026
25 C
Dubai

സിൽവർ ലൈൻ; സമരം ശക്‌തമാക്കും, ഡിപിആർ കത്തിച്ച് പ്രതിഷേധം

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരെ വീണ്ടും പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി സിൽവർ ലൈൻ വിരുദ്ധ സമിതി. സർക്കാർ ജനങ്ങളെ വിഡ്‌ഢികളാക്കുകയാണെന്നും പദ്ധതി ഉപേക്ഷിക്കാതെ പിന്നോട്ടില്ലെന്നുമാണ് സമരസമിതിയുടെ നിലപാട്. ഡിപിആർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച രണ്ടാം...

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്; പ്രതിപക്ഷ സമരങ്ങൾ പ്രധാന ചർച്ചയായേക്കും

ന്യൂഡെൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ചേരും. ഓൺലൈൻ വഴിയാണ് യോഗം നടക്കുക. കോവിഡ് സാഹചര്യങ്ങൾ മൂലം രണ്ട് ദിവസമായി ചേരേണ്ട യോഗം ഓൺലൈൻ ആയി ഒറ്റ ദിവസം മാത്രമാണ് നടക്കുക....

കെഎസ്ആർടിസി ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാകും. ഡ്രൈവർമാരുടെയും കണ്ടക്‌ടർമാരുടെയും ശമ്പള വിതരണം ഇന്നലെ വൈകിട്ടാണ് ആരംഭിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരമാണ് നടപടികൾ. ശമ്പള വിതരണം...

അഗ്‌നിപഥ് പ്രതിഷേധം രൂക്ഷം; ബീഹാറിൽ ഇന്ന് ബന്ദ്- ഹരിയായനയിൽ നിരോധനാജ്‌ഞ

ന്യൂഡെൽഹി: അഗ്‌നിപഥ് റിക്രൂട്ട്മെന്റ് സ്‌കീമിന് എതിരായ പ്രതിഷേധം രൂക്ഷമായി തുടരുന്നു. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ബീഹാറിൽ പ്രതിപക്ഷ പാർട്ടികൾ ബന്ദ് ആചരിക്കുകയാണ്. അതിനിടെ ബീഹാറിലെ ലഖിസാരായിൽ പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര...

അഗ്‌നിപഥ് പ്രതിഷേധം; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര ഏജൻസികൾ

ന്യൂഡെൽഹി: അഗ്‌നിപഥ് റിക്രൂട്ട്മെന്റ് സ്‌കീമുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിടെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ഏജൻസികൾ. എല്ലാ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴി അഭ്യൂഹങ്ങൾ...

നൂപുർ ശർമയെ കണ്ടെത്താനായില്ല; തിരച്ചിൽ ശക്‌തമാക്കി മുംബൈ പോലീസ്

ന്യൂഡെൽഹി: പ്രവാചക നിന്ദ നടത്തിയ മുൻ ബിജെപി വക്‌താവ് നൂപുർ ശർമയെ ഇതുവരെയും കണ്ടെത്താനാകാതെ മുംബെെ പോലീസ്. ചാനൽ ചർച്ചയിൽ നടത്തിയ പരാമർശം വിവാദമായതോടെ ഒളിവിൽ പോയ നൂപുർ ശർമക്കായി തിരച്ചിൽ ശക്‌തമാക്കിയിരിക്കുകയാണ്...

വെട്ടി പരിക്കേൽപ്പിച്ചയാളെ മൽപിടിത്തത്തിലൂടെ കീഴടക്കി എസ്ഐ

ആലപ്പുഴ: സ്‌കൂട്ടറില്‍ പോലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ്ഐയെ വെട്ടി പരിക്കേല്‍പ്പിച്ചു. ആലപ്പുഴ നൂറനാട് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ ചാര്‍ജുള്ള എസ്‌ഐ വിആര്‍ അരുണ്‍ കുമാറിന് (37) നേരെയാണ് ആക്രമണമുണ്ടായത്. വാളുകൊണ്ട് വെട്ടിയ പ്രതിയെ...

അഗ്‌നിപഥിന് കീഴിലെ ആദ്യ റിക്രൂട്ട്‌മെന്റ് ആരംഭിക്കാൻ വ്യോമസേന; ജൂൺ 24ന് തുടക്കം

ന്യൂഡെൽഹി: 'അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് കീഴിലുള്ള സെലക്ഷൻ ആരംഭിക്കുന്ന ആദ്യ സർവീസായി ഇന്ത്യൻ എയർഫോഴ്‌സ്. 'അഗ്‌നിവീരൻമാരെ' തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ജൂൺ 24 മുതൽ ആരംഭിക്കും. "ഇന്ത്യൻ സേനയിലേക്കുള്ള ഉയർന്ന പ്രായപരിധി (റിക്രൂട്ട്‌മെന്റിനുള്ള) 23 വയസായി...
- Advertisement -