ട്രാൻസ്‌ജെൻഡർ യുവതിയുടെ ആത്‍മഹത്യ; ഷെറിൻ സെലിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്
കൊച്ചി: കൊച്ചിയിൽ ഇന്നലെ മരിച്ച നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവിന്റെ(27) പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടക്കുക. ട്രാൻസ്‌ജെൻഡർ യുവതിയായ ഷെറിൻ സെലിൻ മാത്യുവിനെ ഇന്നലെ...
പേരറിവാളന്റെ മോചനം; സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്
ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന്റെ മോചനത്തിൽ ഇന്ന് സുപ്രീം കോടതി വിധി പറയും. അമ്മ അർപുതം അമ്മാളിന്റെ ഹരജിയിലും ഇന്ന് വിധി പറയും. ജസ്‌റ്റിസ് എൽ നാഗേശ്വര റാവുവാണ് വിധി...
ബെവ്‌കോയിലെ അനാവശ്യ സ്‌ഥിരപ്പെടുത്തൽ; നേരിടേണ്ടി വന്നത് വൻ നഷ്‌ടം
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ ബെവ്‌കോയിൽ നടത്തിയത് അനാവശ്യ സ്‌ഥിരപ്പെടുത്തലെന്ന് റിപ്പോർട്. 426 പുറംകരാർ തൊഴിലാളികളെ ലേബലിംഗ് തൊഴിലാളികളായി സ്‌ഥിരപ്പെടുത്തുമ്പോൾ പകുതി ജീവനക്കാരുടെ ആവശ്യം പോലും ബെവ്‌കോയിൽ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്‌ഥിര...
മതവിദ്വോഷ പ്രസംഗം; പിസി ജോർജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
എറണാകുളം: കൊച്ചിയിൽ നടന്ന മതവിദ്വോഷ പ്രസംഗ കേസിൽ പിസി ജോർജ് സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. വെണ്ണലയിലെ ക്ഷേത്രത്തിൽ...
അടച്ചുപൂട്ടേണ്ടി വരുമോ? കെഎസ്ആർടിസി ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
തിരുവനന്തപുരം: വിപണി വിലയേക്കാൾ ഉയർന്ന തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എസ് അബ്‌ദുൽ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. വിപണി വിലയേക്കാൾ...
42 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന്. രണ്ട് കോർപറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്‌ളോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 182 സ്‌ഥാനാർഥികൾ...
മനുഷ്യാവകാശം വേണ്ട, കമ്മീഷൻ പിരിച്ചുവിട്ട് താലിബാൻ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെ മുൻ സർക്കാരിലെ അഞ്ച് വകുപ്പുകൾ പിരിച്ചുവിട്ട് താലിബാൻ. സാമ്പത്തിക പ്രതിസന്ധി കാരണമെന്നാണ് വിശദീകരണം. രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ ബജറ്റ് താലിബാൻ സർക്കാർ ശനിയാഴ്‌ച...
രഹസ്യങ്ങളില്ല; താജ്‌മഹലിലെ ചിത്രങ്ങൾ പങ്കുവെച്ച് എഎസ്ഐ
ന്യൂഡെല്‍ഹി: താജ്‌മഹലിലെ അടച്ചിട്ട മുറികളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ മുറികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ട്വിറ്ററിലൂടെയാണ് എഎസ്ഐ ചിത്രങ്ങള്‍ പങ്കുവെച്ചത്. താജ്‌മഹലിന്റെ ചരിത്രം പരിശോധിക്കണം എന്ന ആവശ്യം ഉന്നയിച്ച്...







































