ചരിത്രം നോക്കേണ്ടതില്ല; തൃക്കാക്കരയിൽ ജയം അസാധ്യമല്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: തൃക്കാക്കര മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ടെന്നും, അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കരയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തിന്റെ ജയം അസാധ്യമല്ല. ശക്‌തമായ പ്രവർത്തനം വഴി എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ചെടുത്ത രീതി...
രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാവണം; ഗണപതി ഹോമവും പൂജയും
ഉദയ്‌പൂർ: രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാവാൻ ഗണപതി ഹോമവും പൂജയും നടത്തി കോൺഗ്രസ് പ്രവർത്തകർ. ചിന്തൻ ശിബിരം നടക്കുന്ന ഉദയ്‌പൂരിലെ വേദിയിൽ മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് പൂജ നടത്തുന്നത്. രാജ്യത്തുടനീളം ഇത്തരത്തിലുള്ള പൂജകൾ...
ഡെൽഹിയിൽ വീണ്ടും ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഇന്ന് മുതൽ ചൂട് കൂടുതൽ ശക്‌തമാകും
ന്യൂഡെൽഹി: ചെറിയൊരു ഇടവേളക്ക് ശേഷം ഡെൽഹിയിൽ വീണ്ടും ഉഷ്‌ണതരംഗ മുന്നറിയിപ്പ്. നഗരത്തിൽ ഇന്ന് മുതൽ ചൂട് കൂടുതൽ ശക്‌തമാകുമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനില 46 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട്...
കാലവർഷത്തിന് മുന്നേ സംസ്‌ഥാനത്ത് മഴ ശക്‌തം; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ശക്‌തമായി. കാലവർഷത്തിന് മുന്നോടിയായാണ് കേരളത്തിൽ മഴ സജീവമായത്. പത്ത് ജില്ലകളിൽ ആണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകുന്നത്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...
പൊതുവേദിയിൽ വിദ്യാർഥിനിയെ അപമാനിച്ച സംഭവം; ന്യായീകരിച്ച് സമസ്‌ത
കോഴിക്കോട്: പൊതുവേദിയില്‍ വിദ്യാർഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ന്യായീകരണവുമായി സമസ്‌ത. വിവാദ നടപടിയെ പൂർണമായും ന്യായീകരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തി. പെൺകുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റിനിർത്തിയത്. അപമാനിക്കാനാണ് ഉദ്ദേശമെങ്കിൽ...
ശ്രീനിവാസൻ വധം; ആയുധങ്ങൾ കൊണ്ടുപോയ കാർ കണ്ടെത്തി
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊലപാതകത്തില്‍ ആയുധങ്ങള്‍ കൊണ്ടുപോയ കാര്‍ കണ്ടെത്തി. പട്ടാമ്പി സ്വദേശി നാസറിന്റെ ഉടമസ്‌ഥതയിലുള്ള കാറാണ് കണ്ടെത്തിയത്. എന്നാൽ കാര്‍ ഓടിച്ച പ്രതി ഒളിവിലാണ്. നാസറിന്റെ ബന്ധുവീടിന്റെ പുറകില്‍ ഒളിപ്പിച്ച...
വധഗൂഢാലോചന കേസ്; ദിലീപിന്റെ അഭിഭാഷകരെ പ്രതി ചേർക്കും
കൊച്ചി: ദിലീപ് പ്രതിയായ ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതിചേർക്കും. അഭിഭാഷകരായ ഫിലിപ്പ് വർഗീസ്, സുജേഷ് എന്നിവരെയാണ് പ്രതി ചേർക്കുക. ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ നിർദ്ദേശിച്ചെന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ മൊഴി...
വിജയ് ബാബു കേസ്; പോലീസ് നീക്കത്തിന് തിരിച്ചടി
ദുബായ്: നടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ക്കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി. പോലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ളൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതുവരെ...






































