Tue, Sep 15, 2026
33 C
Dubai

സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 22 ഹോട്ടലുകൾ പൂട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ 22 ഹോട്ടലുകൾ പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 12 ഹോട്ടലുകളും ലൈസൻസില്ലാതെ പ്രവർത്തിച്ച 10 ഹോട്ടലുകളുമാണ് പൂട്ടിച്ചത്. ഇതോടെ കേരളത്തിൽ ഇതുവരെ പൂട്ടിയ ഹോട്ടലുകളുടെ എണ്ണം...

ജ്യേഷ്‌ഠൻ ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന് സംശയം; കമ്പിവടി കൊണ്ടടിച്ച് അരുംകൊല

ആലപ്പുഴ: കക്കാഴത്ത് സഹോദരങ്ങൾ തമ്മിലുള്ള വഴക്കിനിടെ അനുജൻ ജ്യേഷ്‌ഠനെ തലക്കടിച്ച് കൊന്നത് ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന സംശയത്തെ തുടർന്നെന്ന് പോലീസ്. അമ്പലപ്പുഴ കക്കാഴം പുതുവൽ സന്തോഷാണ് (46) അനുജന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതി...

വയനാട്ടിൽ കാത്തിരിക്കുന്നത് പരാജയം മാത്രം; ഹൈദരാബാദിൽ മൽസരിക്കാൻ രാഹുലിന് വെല്ലുവിളി

ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മൽസരിച്ചാൽ പരാജയപ്പെടുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. രാഹുൽ വയനാട്ടിൽ നിന്ന് മൽസരിക്കുകയാണെങ്കിൽ പരാജയമായിരിക്കും ഫലം. അദ്ദേഹത്തെ ഞാൻ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മതത്തെ വലിച്ചിഴക്കരുതെന്ന് സാദിഖലി തങ്ങൾ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മതത്തെ വലിച്ചിഴക്കരുതെന്ന് സാദിഖലി തങ്ങൾ. ഉത്തരേന്ത്യൻ ശൈലി കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കരുത്, അത്തരം ശൈലി കേരളത്തിൽ വിലപോകില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇടത് സ്‌ഥാനാർഥി ജോ ജോസഫുമായി ബന്ധപ്പെട്ട വിവാദത്തിൽ...

വധഗൂഢാലോചന കേസ്; സായ് ശങ്കർ ഇനി മാപ്പുസാക്ഷി

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്‌ധന്‍ സായ് ശങ്കര്‍ ഇനി മാപ്പുസാക്ഷി. സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോടതി നോട്ടീസ് പ്രകാരം എറണാകുളം സിജെഎം കോടതിയില്‍ ഇന്ന്...

ഹയർ സെക്കന്ററി പരീക്ഷാഫലം ജൂൺ 20നുള്ളിൽ പ്രഖ്യാപിക്കും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്എൽസി ഫലം ജൂൺ 15ഓടു കൂടിയും ഹയർ സെക്കന്ററി ഫലം ജൂൺ 20ഓടു കൂടിയും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2022-23 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോമിന്റെ...

കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് എതിരെ നടപടി ഉണ്ടായേക്കും

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകള്‍ കഴിഞ്ഞ ദിവസം നടത്തിയ സൂചന പണിമുടക്കിനെതിരെ പ്രതികാര നടപടിയുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. സര്‍ക്കാരിന്റെ അഡീഷണല്‍...

കോൺഗ്രസിൽ സമൂലമായ മാറ്റം വേണമെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദ്ദേശവുമായി രമേശ് ചെന്നിത്തല രംഗത്ത്. ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡെല്‍ഹിയില്‍ ചേരുന്ന ഉപസമിതിയിലാണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ജംബോ കമ്മിറ്റികളെ ഒഴിവാക്കണം. ഓരോ തലത്തിലും എത്ര ഭാരവാഹികള്‍...
- Advertisement -