വ്ളോഗർ റിഫ മെഹ്‌നുവിന്റെ മരണം; പോസ്‌റ്റുമോർട്ടം ഇന്ന്
കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനാണ് പോസ്‌റ്റുമോർട്ടം നടത്തുക. പോസ്‌റ്റുമോർട്ടത്തിലെ കണ്ടെത്തൽ കേസ്...
സംസ്‌ഥാനത്ത് പാചക വാതക വില വീണ്ടും കൂട്ടി
കൊച്ചി: സംസ്‌ഥാനത്ത് പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി മുതൽ 1006.50 രൂപയാകും. കഴിഞ്ഞ...
സ്‌കൂളുകളില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം; ഹരജി സ്വീകരിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഇക്കാര്യം തടയണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി മദ്രാസ് ഹൈക്കോടതി സ്വീകരിച്ചു. ഹരജി പരിശോധിച്ച ശേഷം നാല് ആഴ്‌ചക്കുള്ളില്‍ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് തമിഴ്നാട്...
പിണറായി സർക്കാർ ഇസ്‌ലാമിക തീവ്രവാദത്തെ സഹായിക്കുന്നു; ജെപി നഡ്ഡ
കോഴിക്കോട്: സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. പിണറായി സർക്കാർ ഇസ്‌ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്നും കേരളം ഇസ്‌ലാമിക തീവ്രവാദത്തിന്റെ വളർത്തു കേന്ദ്രമായി മാറിയെന്നും നഡ്ഡ വിമർശിച്ചു.
പിണറായി വിജയൻ...
വർഷം മുഴുവനും ഭക്ഷണശാലകളിൽ പരിശോധന തുടരണം; ഹൈക്കോടതി
എറണാകുളം: വര്‍ഷം മുഴുവനും ഭക്ഷണശാലകളിലും പരിശോധനകള്‍ നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഇതിനായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച...
പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌ത ബിജെപി നേതാവിനെ മോചിപ്പിച്ചു; നാടകീയം
ന്യൂഡെൽഹി: പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌ത ഡെൽഹിയിലെ ബിജെപി നേതാവ് തജീന്ദർ പൽ സിങ് ബഗ്ഗയെ കസ്‌റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. പഞ്ചാബിലേക്ക് കൊണ്ടുപോകും വഴി ഹരിയാന പോലീസ് സംഘത്തെ തടഞ്ഞ് നേതാവിനെ ഡെൽഹി...
ഇതര സംസ്‌ഥാനങ്ങളിലെ മുസ്‌ലീങ്ങൾക്ക് കേരളത്തിലെ സംവരണത്തിന് അർഹതയില്ല; കോടതി
ന്യൂഡെൽഹി: കേരളത്തില്‍ മുസ്‌ലിം വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്‌തിട്ടുള്ള തസ്‌തികകളിലേക്ക് ഇതര സംസ്‌ഥാനങ്ങളിലെ മുസ്‌ലിങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് സുപ്രീം കോടതി. താമസിക്കുന്ന സംസ്‌ഥാനത്തെ സംവരണ സര്‍ട്ടിഫിക്കറ്റുകൊണ്ട് മറ്റൊരു സംസ്‌ഥാനത്ത് സംവരണം ലഭിക്കില്ലെന്ന കേരള ഹൈക്കോടതി...
സഞ്‌ജിത്ത് വധക്കേസ്; മുഖ്യസൂത്രധാരനായ അധ്യാപകൻ പിടിയിൽ
പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ സഞ്‌ജിത്ത് വധക്കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ. ആലത്തൂര്‍ ഗവ. എല്‍പി സ്‌കൂള്‍ അധ്യാപകന്‍ ബാവ മാസ്‌റ്ററാണ് അറസ്‌റ്റിലായത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡണ്ടാണ് ബാവ. സഞ്‌ജിത്ത്...








































