മഞ്‌ജു വാര്യരുടെ പരാതി; സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം
കൊച്ചി: പ്രണയാഭ്യർഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്ന നടി മഞ്‌ജു വാര്യരുടെ പരാതിയില്‍ പോലീസ് അറസ്‌റ്റ് ചെയ്‌ത സംവിധായകൻ സനൽ കുമാർ ശശിധരന് കോടതി ജാമ്യം അനുവദിച്ചു. ആലുവ ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...
കേരളത്തിൽ ദേശവിരുദ്ധ ശക്‌തികൾ സജീവം; ജെപി നഡ്ഡ
കോഴിക്കോട്: കേരളത്തിൽ ദേശവിരുദ്ധ ശക്‌തികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നഡ്ഡ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി കേരളത്തിലെത്തിയ നഡ്ഡ കരിപ്പൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരളത്തിലെ ദേശവിരുദ്ധ ശക്‌തികളുടെ...
സനൽകുമാർ ശശിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ല; കമ്മീഷണർ
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽകുമാർ ശശിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. നടി മജ്‌ഞു വാര്യരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് സനൽകുമാർ ശശിധരനെ കഴിഞ്ഞ ദിവസം...
കെഎസ്ആർടിസി ഡീസൽ ലഭ്യത; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി-വൻ തിരിച്ചടി
കൊച്ചി: കെഎസ്ആർടിസിക്ക് വിപണി വിലക്ക് ഡീസൽ നൽകണമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി....
ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്‌സ് 830 പോയിന്റ് താഴേക്ക്
ന്യൂഡെൽഹി: യുഎസ് സൂചികകളിലെ കനത്ത നഷ്‌ടം രാജ്യത്തെ വിപണിയെ ബാധിച്ചു. കനത്ത നഷ്‌ടത്തോടെയാണ് വെള്ളിയാഴ്‌ച വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 830 പോയിന്റ് നഷ്‌ടത്തില്‍ 54,870ലും നിഫ്റ്റി 260 പോയിന്റ് താഴ്ന്ന് 16,419ലുമാണ് വ്യാപാരം...
തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ പോലീസ് ഉദ്യോഗസ്‌ഥനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: സ്വകാര്യ ഹോട്ടലിൽ സിവിൽ പോലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്‌റ്റേഷനിലെ എസ്‌ജെ സജിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിലാണ് സജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....
കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴ തുടരും
കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടുവെന്ന് കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍...
കേരളത്തിലെ കോൺഗ്രസിന് ഏകാധിപത്യ സ്വഭാവം; കെവി തോമസ്
കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് കെവിതോമസ്. തൃക്കാക്കരയില്‍ പിന്തുണ ആര്‍ക്കെന്നത് ഈ മാസം 10ന് പ്രഖ്യാപിക്കും. തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങാന്‍ യുഡിഎഫ് ക്ഷണിച്ചിട്ടില്ലെന്നും കെവി തോമസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി...








































