Fri, Nov 20, 2026
30 C
Dubai

തൃക്കാക്കരയിലെ തോൽവി ഇടതുമുന്നണി പരിശോധിക്കും; എംഎ ബേബി

കൊച്ചി: തൃക്കാക്കരയിലെ തോല്‍വി ഇടതുമുന്നണി പരിശോധിക്കുമെന്ന് എംഎ ബേബി. തൃക്കാക്കരയില്‍ ഇത്ര വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇടതു മുന്നണിക്കെതിരായി എല്ലാ തരത്തിലുള്ള രാഷ്‌ട്രീയ വിഭാഗങ്ങളിലുള്ളവരെയും യോജിപ്പിച്ചു കൊണ്ടുവരാന്‍ ഒരു വിഭാഗം...

സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് നിലവിൽ...

പരിസ്‌ഥിതി ലോല പ്രദേശം; ജനങ്ങളുടെ താൽപര്യം സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂർ: സംരക്ഷിത വനമേഖലയുമായി ബന്ധപ്പട്ട സുപ്രീം കോടതി വിധിയിൽ കേരളം നിയമപോരാട്ടം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ താമസിക്കുന്ന സ്‌ഥലം പരിസ്‌ഥിതി ലോല മേഖല(ഇഎസ്‌സെഡ്) ആക്കരുതെന്നാണ് സർക്കാർ ആവശ്യം. ജനവാസ കേന്ദ്രങ്ങളിൽ...

ബംഗ്‌ളാദേശിലെ കണ്ടെയ്‌നർ ഡിപ്പോയിൽ വൻ തീപിടുത്തം; 35 മരണം

ധാക്ക: ബംഗ്‌ളാദേശിലെ ഷിപ്പിംഗ് കണ്ടെയ്‌നർ ഡിപ്പോയിൽ വൻ തീപിടുത്തം. 35 പേർ വെന്തുമരിച്ചു. 450ഓളം പേർക്ക് പൊള്ളലേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ചിറ്റഗോങ്ങിലെ സീതാകുണ്ഡിൽ ശനിയാഴ്‌ച രാത്രിയോടെ...

വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ്; 42 വിദ്യാർഥികൾ ചികിൽസ തേടി

തിരുവനന്തപുരം: ജില്ലയിലെ വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചതായി റിപ്പോർട്. വയറിളക്കം ബാധിച്ച രണ്ട് കുട്ടികളുടെ മലം പരിശോധിച്ചപ്പോഴാണ് നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌. വിഴിഞ്ഞം ഉച്ചക്കട എൽഎംഎൽപി സ്‌കൂളിലെ...

സ്‌ത്രീധനമായി ആവശ്യപ്പെട്ടത് 25 ലക്ഷം; യുവതിയുടെ ആത്‌മഹത്യയിൽ ഭർത്താവ് അറസ്‌റ്റിൽ

കോട്ടയം: മണർക്കാട് സ്വദേശിനി അർച്ചനയുടെ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് ബിനു അറസ്‌റ്റിൽ. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിനുവിനെ അറസ്‌റ്റ് ചെയ്‌തത്‌. സ്‌ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ...

ഫ്രഞ്ച് ഓപ്പൺ; 14ആം കിരീടം ലക്ഷ്യമിട്ട് നദാൽ, കാസ്‌പർ റൂഡിനെ നേരിടും

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നീസ് സിംഗിള്‍സ് ഫൈനല്‍ ഇന്ന്. പതിനാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന സ്‌പാനിഷ് താരം റാഫേല്‍ നദാലിന്റെ മുപ്പതാം ഗ്രാന്‍സ്‌ളാം ഫൈനലാണിത്. ഇരുപത്തിയൊന്‍പത് ഫൈനലുകളില്‍ റാഫേല്‍ നദാല്‍ 21...

കശ്‌മീരിൽ ഭീകരാക്രമണങ്ങൾ തുടർകഥയാകുന്നു; പ്രതിഷേധവുമായി പ്രതിപക്ഷം തെരുവിൽ

ന്യൂഡെൽഹി: കശ്‌മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. കശ്‌മീർ പുനഃസംഘടനക്കേറ്റ കനത്ത തിരിച്ചടിയാണ് ഭീകരാക്രമണങ്ങളെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സാധാരണക്കാരായ ജനങ്ങളടക്കമാണ് കശ്‌മീരിൽ കൊല്ലപ്പെടുന്നത്. കശ്‌മീരി പണ്ഡിറ്റുകൾ പ്രദേശത്ത്...
- Advertisement -