ആധാർ ദുരുപയോഗം; തട്ടിപ്പ് നടത്തിയവരിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവും
ന്യൂഡെൽഹി: ആധാർ കാർഡിന്റെ പകർപ്പ് പങ്കുവെക്കരുതെന്ന യുഐഡിഎഐ ബെംഗളൂരു ഓഫിസിന്റെ വിവാദ മുന്നറിയിപ്പിന് കാരണം അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം നടത്തിയ തട്ടിപ്പെന്ന് കണ്ടെത്തൽ. ബെംഗളൂരു വിമാനത്താവളത്തിൽ കഴിഞ്ഞ മാസം കസ്റ്റംസ് വിഭാഗം പിടികൂടിയ...
കോവിഡ് കേസുകൾ ഉയരുന്നു; തുടർച്ചയായ അഞ്ചാം ദിനവും ആയിരത്തിലേറെ രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധന. തുടർച്ചയായ അഞ്ചാം ദിനവും പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. പത്ത് ദിവസത്തിനുള്ളിൽ മരണം 135 ആയി. ആകെ മരണസംഖ്യ 70000ത്തിന് അടുത്തെത്തി.
പത്ത് ദിവസത്തിനുള്ളിൽ രോഗസ്ഥിരീകരണ...
വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; നടപടി കടുപ്പിക്കും, അന്വേഷണം
കൊല്ലം: കല്ലുവാതുക്കൽ അംഗൻവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്തിൽ നടപടി. രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അംഗൻവാടി വർക്കർ ഉഷാ കുമാരി, ഹെൽപ്പർ സജ്ന എന്നിവർക്കെതിരെയാണ് ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫിസറുടെ നടപടി. ഇരുവരും കുറ്റക്കാരാണെന്ന്...
ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ അറസ്റ്റിൽ
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഭാരവാഹി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ പിഎച്ച് നാസർ ആണ് അറസ്റ്റിലായത്. ആലപ്പുഴയിൽ നടന്ന പിഎഫ്ഐ...
കൊല്ലത്ത് കളിക്കുന്നതിനിടെ ഷോക്കേറ്റ് 12-കാരിക്ക് ദാരുണാന്ത്യം
കൊല്ലം: കളിക്കുന്നതിനിടെ ഷോക്കേറ്റ് 12-കാരിക്ക് ദാരുണാന്ത്യം. മൈനാഗപ്പള്ളി ഇടവനശേരി സ്വദേശിനി മഞ്ജരിയാണ്(12) കളിക്കുന്നതിനിടെ അയൽവീട്ടിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റതാണെന്നാണ് പ്രാഥമിക വിവരം.
Most Read:...
സിൽവർ ലൈൻ മെട്രോ സർവീസ് പോലെ; കേരളത്തെ വിഭജിക്കില്ലെന്ന് കെ റെയിൽ
കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ വിശദീകരണവുമായി കെ റെയിൽ. മെട്രോ സർവീസ് പോലെ ഒറ്റ നഗരമാക്കി കേരളത്തെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ എന്ന് കെ റെയിൽ കോർപറേഷൻ ലിമിറ്റഡ് വിശദീകരിക്കുന്നു. സിൽവർ...
ജൂൺ 7 മുതൽ കാലവർഷം സജീവമായേക്കും;അടുത്ത 5 ദിവസം വ്യാപക മഴ
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം സജീവമാകുന്നു. കേരളം ഉൾപ്പടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജൂൺ 7 മുതൽ കാലവർഷം സജീവമാകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം കേരളത്തിൽ ഇടിമിന്നലോട്...
പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജൂൺ ഏഴിന് ഹർത്താൽ
പത്തനംതിട്ട: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജൂൺ ഏഴിന് ഹർത്താൽ പ്രഖ്യാപിച്ചു. സംരക്ഷിത വനമേഖലയുമായി ബന്ധപ്പട്ട സുപ്രീം കോടതി വിധിക്കെതിരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, വടശേരിക്കര, പെരിനാട്, സീതത്തോട്, കൊള്ളമുള്ള എന്നിവിടങ്ങളിലാണ്...








































