Tue, Sep 15, 2026
37 C
Dubai

ഹിന്ദി പഠനത്തിനൊരുങ്ങി ചൈന; അതിർത്തിയിൽ പരിഭാഷകരെ നിയമിക്കാൻ നീക്കം

ന്യൂഡെൽഹി: ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നവരെ അതിർത്തിയിൽ നിയമിക്കാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്. ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിച്ച ബിരുദധാരികളെയാണ് യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പരിഭാഷകരായി റിക്രൂട്ട് ചെയ്യാൻ പീപ്പിൾസ് ലിബറേഷൻ...

തമിഴ്‌നാടിന്റെ നീറ്റ് വിരുദ്ധ ബിൽ കേന്ദ്രത്തിന് കൈമാറി; സ്‌റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്‌ സർക്കാർ പാസാക്കിയ നീറ്റ് വിരുദ്ധ ബിൽ ഗവർണർ ആർഎൻ രവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അറിയിച്ചു. ബിൽ രാഷ്‌ട്രപതിക്ക് കൈമാറാൻ ഗവർണർ സമ്മതിച്ചത് വലിയ...

സ്വർണക്കടത്ത്; അർജുൻ ആയങ്കിയ്‌ക്ക് എതിരെ കാപ്പ ചുമത്തിയേക്കും

കണ്ണൂർ: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ റിപ്പോർട്ട് ഡിഐജി രാഹുൽ ആർ നായർക്ക് കൈമാറി. അര്‍ജുന്‍ ആയങ്കി...

തൃക്കാക്കരയിലെ എൽഡിഎഫ് സ്‌ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല; ഇപി ജയരാജൻ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥിയെ നിശ്‌ചയിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. പാർട്ടി പ്രഖ്യാപിക്കാതെ എന്ത് അടിസ്‌ഥാനത്തിലാണ് മാദ്ധ്യമങ്ങൾ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും ഇപി ചോദിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ജില്ലാ കമ്മിറ്റി...

താക്കറെയുടെ ആഹ്വാനം ഏറ്റെടുത്ത് പ്രവർത്തകർ; മഹാരാഷ്‍ട്രയിൽ കനത്ത ജാഗ്രത

മുംബൈ: മഹാരാഷ്‍ട്രയിൽ നവനിർമാണ് സേന നേതാവ് രാജ് താക്കറെയുടെ ആഹ്വാനം ഏറ്റെടുത്ത് പ്രവർത്തകർ. രാവിലെ അഞ്ചരയോടെ പള്ളികളിൽനിന്നും ബാങ്ക് വിളിച്ച സമയം പലഭാഗങ്ങളിലും എംഎൻഎസ് പ്രവർത്തകർ ഉച്ചഭാഷിണികളിൽ ഹനുമാൻ കീർത്തനങ്ങൾ കേൾപ്പിച്ചു. മെയ്...

പേരറിവാളന്റെ മോചനം; ഗവർണർക്കെതിരെ തമിഴ്‌നാട് സർക്കാർ

ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളന്റെ മോചന വിഷയത്തിൽ ഗവർണർ തടസം നിൽക്കുന്നുവെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ. പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ തീരുമാനത്തിന് ഗവർണർ തടസം നിന്നുവെന്നാണ് സർക്കാർ...

അമേഠിയിൽ നിന്നും ഓടിപ്പോകാൻ താൻ രാഹുലല്ല; സ്‌മൃതി ഇറാനി

കൽപ്പറ്റ: വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ എംപിയായ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. വയനാട്ടിലെ വിവധ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ പതിനായിരത്തോളം കർഷകർക്ക് കിസാൻ...

ആരോഗ്യനില മോശം; നവാബ് മാലിക് ഐസിയുവിൽ

മുംബൈ: എൻസിപി മന്ത്രി നവാബ് മാലിക്കിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി. ഇഡി കസ്‌റ്റഡിയിൽ കഴിയവേ വൃക്കസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളോടൊപ്പം പനിയും പിടിപെട്ടതിനെ തുടർന്ന് മുംബൈയിലെ ജെജെ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം. കള്ളപ്പണം...
- Advertisement -