Tue, Sep 15, 2026
35 C
Dubai

വ്രത ശുദ്ധിയുടെ ചെറിയ പെരുന്നാൾ ഇന്ന്; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡെൽഫി: രാജ്യത്തെ പൗരൻമാർക്ക് ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്റർ വഴിയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. 'ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ദിനത്തിൽ എല്ലാവിധ ആശംസകളും നേരുന്നു....

പ്ളസ് ടു കെമിസ്ട്രി ഉത്തരസൂചിക പുനഃപരിശോധ ഇന്ന്

തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി ഉത്തരസൂചിക പുനഃപരിശോധന ഇന്ന്. രാവിലെ 10 മണിക്ക് ഹയർ സെക്കണ്ടറി ഡയറക്‌ടറേറ്റിൽ വെച്ചാണ് പരിശോധന നടത്തുന്നത്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളേജ് അധ്യാപകരും 12 ഹയർസെക്കണ്ടറി...

തൃശൂർ പൂരത്തിന് നാളെ കൊടിയേറും; പൂരം മെയ് 10ന്

തൃശൂർ: തൃശൂർ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10ന് ആണ് പൂരം നടക്കുക. പാറമേക്കാവ് ക്ഷേത്രം സ്വരാജ് റൗഡിലാണ് ക്ഷേത്രം സ്‌ഥിതി...

കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഇന്ന് വയനാട്ടിൽ; ആദിവാസി ഊരുകളിൽ സന്ദർശനം

ന്യൂഡെൽഹി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഇന്ന് കേരളത്തിൽ എത്തും. ഒരു ദിവസത്തെ സന്ദർശത്തിനായി ഇന്ന് വയനാട്ടിലാണ് സ്‌മൃതി ഇറാനി എത്തുക. രാവിലെ 10 മണിക്ക് കളക്‌ട്രേറ്റിൽ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തിൽ...

യുദ്ധത്തിൽ ജേതാക്കളില്ല; നരേന്ദ്ര മോദി

ജെർമനി: റഷ്യ-യുക്രൈൻ പ്രശ്‌നത്തിന് ചർച്ചയിലൂടെ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിൽ ഇരു രാജ്യവും ജേതാക്കളാകില്ലെന്ന് ഇന്ത്യൻ യൂറോപ്യന്‍ പര്യടനത്തില്‍ ജര്‍മ്മന്‍ ചാന്‍സിലറുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം നടത്തിയ സംയുക്‌ത...

കള്ളക്കേസില്‍ കുടുക്കി; പ്രധാന മന്ത്രിക്ക് പങ്കെന്ന് ജിഗ്‌നേഷ് മേവാനി

ന്യൂഡെല്‍ഹി: തന്നെ കള്ളക്കേസില്‍ കുടുക്കി അറസ്‌റ്റ് ചെയ്‌തതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി. ”ഒരു സ്‌ത്രീയെ ഉപയോഗിച്ച് എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ 56 ഇഞ്ച് ഭീരുവിനെ ഞാന്‍ വിളിക്കുന്നു. ഈ...

പരീക്ഷാ മൂല്യനിർണയം; ഉത്തരസൂചിക പരിശോധിക്കാൻ വിദഗ്‌ധ സമിതി

തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം അധ്യാപകർ ബഹിഷ്‌കരിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്. ഉത്തരസൂചിക പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ വെക്കാൻ തീരുമാനിച്ചു. 15 അംഗ സമിതി ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചികയും...

വിജയ് ബാബുവിന് അന്ത്യശാസനം നൽകി പോലീസ്; കീഴടങ്ങിയില്ലെങ്കിൽ അറസ്‌റ്റ്

തിരുവനന്തപുരം: ലൈംഗികപീഡന പരാതിയിൽ നടനും പ്രൊഡ്യൂസറുമായ വിജയ് ബാബുവിന് അന്ത്യശാസനം നൽകി പോലീസ്. എത്രയും വേഗം കീഴടങ്ങിയില്ലെങ്കിൽ അറസ്‌റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകാൻ 19 വരെ സമയം...
- Advertisement -