Wed, Sep 16, 2026
35 C
Dubai

പോത്തൻകോട് കുളത്തിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു

തിരുവനന്തപുരം: കുളത്തിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു. തിരുവനന്തപുരം പോത്തൻകോടിന് അടുത്ത് കൊയ്‌ത്തൂർകോണം ഖബറഡി നഗറിലാണ് സംഭവം. മുഹമ്മദ് ഷായുടെ മകൻ മുഹമ്മദ് ഫർഹാൻ(19) ആണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ...

കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി നാളെ കേരളത്തിൽ; വയനാട് സന്ദർശിക്കും

ന്യൂഡെൽഹി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി നാളെ കേരളത്തിൽ. നാളെ വയനാട് ജില്ലയിൽ സന്ദർശനം നടത്തുമെന്ന് മന്ത്രി ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ വ്യക്‌തമാക്കി. വയനാട് ജില്ലയുടെ വികസനവുമായി ബദ്ധപ്പെട്ട യോഗത്തിലും ജനസമ്പർക്ക പരിപാടികളിലും പങ്കെടുക്കുമെന്നും...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മെയ് 31ന്; നാമനിർദ്ദേശ പത്രിക 11 വരെ സമർപ്പിക്കാം

തിരുവനന്തപുരം: പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് നാലിന് തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിക്കും. മെയ് 11...

തീവ്ര ഉഷ്‌ണതരംഗം; മഹാരാഷ്‌ട്രയിൽ ഈ വർഷം മരിച്ചത് 25 പേർ

ന്യൂഡെൽഹി: തീവ്ര ഉഷ്‌ണതരംഗം മൂലം മഹാരാഷ്‌ട്രയിൽ ഈ വർഷം 25 പേർ മരിച്ചതായി റിപ്പോർട്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 374ലധികം പേർക്ക് ഹീറ്റ് സ്ട്രോക്ക് കേസുകളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ആരോഗ്യവകുപ്പിൽ നിന്നുള്ള കണക്കുകൾ...

ഷവർമ നിർമാണം; സംസ്‌ഥാനത്ത്‌ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഷവർമ നിർമാണത്തിൽ സംസ്‌ഥാനത്ത്‌ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിനോട് റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടികൾക്ക് സൗജന്യ ചികിൽസ...

സിൽവർ ലൈൻ ബദൽ സംവാദം; പങ്കെടുക്കുന്നതിൽ വ്യക്‌തത നൽകാതെ കെ റെയിൽ എംഡി

തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സിൽവർ ലൈൻ ബദൽ സംവാദത്തിൽ പങ്കെടുക്കുന്നതിൽ വ്യക്‌തത നൽകാതെ കെ റെയിൽ എംഡി. സംവാദത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള നിലപാട് നാളെ അറിയിക്കാമെന്നാണ് എംഡി അജിത്കുമാർ സമിതിയെ...

മൂല്യനിർണയം ബഹിഷ്‌കരിച്ചത് ബോധപൂർവം; പരീക്ഷ അട്ടിമറിക്കാൻ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം ബഹിഷ്‌കരിച്ച അധ്യാപകർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണ്. വിദ്യാർഥികളെ മറയാക്കി അധ്യാപകർ നടത്തുന്നത് സർക്കാർ വിരുദ്ധ...

സ്‌കൂളുകളില്‍ വേദങ്ങളും രാമായണവും; ഉത്തരവിറക്കാൻ ഉത്തരാഖണ്ഡ്

ഡെറാഡൂൺ: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ വേദങ്ങളും രാമായണവും ഗീതയും പഠിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി. പുതിയ സിലബസ് ഉടന്‍ തയ്യാറാക്കും. പുതിയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്‌ഥകള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ധന്‍...
- Advertisement -