വന്ദേഭാരത് മാതൃകയിൽ ചരക്കുവണ്ടികളും; വേഗം മണിക്കൂറിൽ 160 കിലോമീറ്റർ
ന്യൂഡെൽഹി: വന്ദേഭാരത് എക്‌സ്‌പ്രസ് യാത്രാതീവണ്ടികളുടെ മാതൃകയിൽ അതിവേഗ ചരക്കുവണ്ടികൾക്ക് പദ്ധതിയിട്ട് റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്‌ടറിയാണ് ഇതിന്റെ മാതൃക നിർമിക്കുക. 16 കോച്ചുകളുള്ള 25 തീവണ്ടികളാണ് ഉദ്ദേശിക്കുന്നത്. 160 കിലോമീറ്ററാണ് ഇവയുടെ...
വിജയ് ബാബുവിനെ ‘അമ്മ’ നിർവാഹക സമിതിയിൽ നിന്നും ഒഴിവാക്കി
കൊച്ചി: ബലാൽസംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ താര സംഘടനയായ 'അമ്മ'യുടെ നിർവാഹക സമിതിയിൽ നിന്നും ഒഴിവാക്കി. കേസ് തീരും വരെ വിജയ് ബാബുവിനെ നിർവാഹക സമിതിയിൽ നിന്ന് മാറ്റിനിർത്താനാണ്...
ഭക്ഷ്യവിഷബാധ; സംസ്‌ഥാന വ്യാപക പരിശോധന നടത്തുമെന്ന് മന്ത്രി എംവി ഗോവിന്ദൻ
കാസർഗോഡ്: ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് നിരവധിപേർ ചികിൽസ തേടിയതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എംവി ഗോവിന്ദൻ. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വിൽപ്പന നേരത്തെയും ഉണ്ടായിരുന്നു. ഇതിനെതിരെ കർശന നടപടി എടുക്കുമെന്ന്...
നഗ്‌നചിത്രം കാട്ടി ഭീഷണി; മന്ത്രിയുടെ ഗൺമാനെതിരെ പരാതി
തൃശൂർ: നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാന്‍ സുജിത്തിനെതിരെ കേസ്. വലപ്പാട് സ്വദേശിനിയുടെ പരാതിയിൽ തൃശൂർ റൂറൽ പോലീസാണ് കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പുകളാണ് സുജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വെള്ളിക്കുളങ്ങര പോലീസാണ് പരാതി...
രാജ്യത്ത് നാലാം തരംഗമില്ല; മഹാമാരിയുടെ മറ്റൊരു ഘട്ടം മാത്രമെന്ന് ഐസിഎംആർ
ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളിൽ നിലവിലുള്ള വർധനവിനെ നാലാം തരംഗമായി കാണാനാവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അഡീഷണൽ ജനറൽ സെക്രട്ടറി സമിരൻ പാണ്ഡ. ജില്ലാ തലങ്ങളിൽ കോവിഡിന്റെ കുതിപ്പ്...
പെട്രോൾ പമ്പിൽ യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു
തൃശൂർ: കുന്നംകുളത്ത് പെട്രോൾ പമ്പിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പഴുന്നാന പാറപ്പുറത്ത് വീട്ടിൽ അനസിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടാമ്പി റോഡിൽ പാറയിൽ പള്ളിക്ക് എതിർവശമുള്ള പമ്പിൽ ഇന്ന്...
ഭക്ഷ്യവിഷബാധ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി മരണമടയുകയും നിരവധിപേര്‍ക്ക് അസുഖം ബാധിച്ചതുമായ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോർട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി....
വിദ്യാർഥികളെ ലക്ഷ്യമിട്ട് ഓൺലൈൻ വായ്‌പാ തട്ടിപ്പ്; ജാഗ്രത
തിരുവനന്തപുരം: അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ നിർദ്ദേശം. കൗമാരക്കാരെയും വിദ്യാർഥികളെയും ലക്ഷ്യം വെക്കുന്ന മൊബൈൽ ആപ്പുകൾ വഴിയുള്ള വായ്‌പാ തട്ടിപ്പുകൾ വ്യാപകമായതോടെയാണ് നിയമവിരുദ്ധ...







































