Wed, Sep 16, 2026
33 C
Dubai

രാജ്യാന്തര നിലവാരമുള്ള ഡ്രൈവിംഗ് ലൈസൻസ് ഉടൻ; ഗതാഗത മന്ത്രി

തിരുവനന്തപുരം: സ്‌മാര്‍ട്ട് കാര്‍ഡിന് തുല്യമായ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള എലഗെന്റ് ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡുകള്‍ മോട്ടോര്‍ വാഹനവകുപ്പ് അടുത്ത മാസം പുറത്തിറക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലാതല...

ഉത്തരേന്ത്യയിൽ ഇന്നും നാളെയും ഉഷ്‌ണതരംഗ മുന്നറിയിപ്പ്

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു. ഇന്നും നാളെയും ഉഷ്‌ണതരംഗം രൂക്ഷമായിരിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡെൽഹി, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നു. 120 വർഷത്തിനിടയിൽ...

കോവിഡ് ഇന്ത്യ; 3,688 പുതിയ കേസുകൾ, 50 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്‌തത് 3,688 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ആകെ കേസുകളുടെ എണ്ണം 4,30,75,864 ആയി. 50 കോവിഡ് മരണങ്ങളും 24...

വിദ്വേഷ പ്രസംഗം; പിസി ജോർജ് പോലീസ് കസ്‌റ്റഡിയിൽ

കോട്ടയം: വിദ്വേഷ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് കസ്‌റ്റഡിയില്‍. ജോര്‍ജിനെ ഉടന്‍ അറസ്‌റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് പിസി ജോര്‍ജിനെ കസ്‌റ്റഡിയിലെടുത്തത്. ജോര്‍ജിനെ ഉടന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഇന്നലെ രാത്രിയാണ്...

വൈദ്യുതി പ്രതിസന്ധി; ആവശ്യത്തിന് കൽക്കരി ഉണ്ടെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: രാജ്യത്തെ കൽക്കരി പ്രതിസന്ധി വിലയിരുത്തി ഊർജ മന്ത്രി ആർകെ സിംഗ്. ഡെൽഹി ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾ ഗുരുതര വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രി സ്‌ഥിതി വിലയിരുത്തിയത്. ഡെൽഹി സർക്കാർ ആവശ്യപ്പെട്ടതിലും കൂടുതൽ...

കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യമായി വീണ്ടും ഇന്ത്യ

ന്യൂഡെൽഹി: കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിൽ. ഇത് തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് ഇന്ത്യ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലെത്തുന്നത്. 2021ല്‍ മാത്രം...

യുപി ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണം; പ്രതിക്ക് ഐഎസ് ബന്ധമെന്ന് പോലീസ്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രതിക്ക് തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുമായി ബന്ധമുണ്ടെന്ന് യുപി ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ്...

വൈദ്യുതി പ്രതിസന്ധി; ബോർഡിലെ അച്ചടക്ക നടപടികൾ നിർത്തിവെക്കാൻ കെഎസ്‌ഇബി

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി കാരണം ബോർഡിലെ അച്ചടക്ക നടപടികൾ നിർത്തിവെക്കുമെന്ന് കെഎസ്‌ഇബി. ഊർജ പ്രതിസന്ധി തരണം ചെയ്യുന്നത് വരെ അച്ചടക്ക നടപടികൾ നിർത്തിവെക്കുന്നതായി കെഎസ്‌ഇബി അറിയിച്ചു. ഇതിനിടെ സംസ്‌ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കിയെന്നും,...
- Advertisement -