Wed, Sep 16, 2026
33 C
Dubai

കെഎസ്‌ആർടിസി നിരക്ക് പുതുക്കി; നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: പുതുക്കിയ കെഎസ്‌ആർടിസി ടിക്കറ്റ് നിരക്ക് പുറത്തിറക്കി. മെയ് 1 മുതൽ‌ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഓർഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വർധിപ്പിച്ചപ്പോൾ ജനറം നോൺ എസി, സിറ്റി...

യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികളുടെ പഠനം മുടങ്ങില്ല; ഉറപ്പ് നൽകി ശ്രീരാമകൃഷ്‌ണൻ

കീവ്: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികളുമായി സംസ്‌ഥാന സർക്കാരും നോർക്കയും ഒപ്പമുണ്ടെന്ന് നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ . യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർഥികളുമായി...

സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏപ്രിൽ 28ന് ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. വെള്ളിയാഴ്‌ച നിയന്ത്രണം ഉണ്ടായിരുന്നില്ല. ശനിയാഴ്‌ചയും നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല. പ്രതിസന്ധി ഘട്ടത്തിൽ...

‘മലയാള സിനിമ ഇൻഡസ്‌ട്രി ഏറ്റവും അപകടകരം; ഹേമ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കണം’

തിരുവനന്തപുരം: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് ചർച്ച ചെയ്യാനുളള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി നടി രഞ്‌ജിനി സെൽവരാജ്. റിപ്പോർട് ചർച്ച ചെയ്യാൻ മെയ് നാലിന് യോഗം വിളിച്ചിരിക്കുകയാണ്. എന്നാൽ എന്തിനാണ് സിനിമാ സംഘടനകളുമായി...

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന വെസൽ നിർമിക്കാനൊരുങ്ങി കൊച്ചി

കൊച്ചി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന വെസൽ നിർമിക്കാൻ കൊച്ചി കപ്പൽശാല. കൊച്ചിയിൽ നടന്ന ഗ്രീൻ ഷിപ്പിംഗ് കോൺഫറൻസിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവോൾ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹരിത ഊർജത്തിലേക്കും...

പരാതി നൽകിയതിന്റെ വൈരാഗ്യം; ഗുണ്ടകളുമായി ഭാര്യവീട് അടിച്ചുതകർത്ത് യുവാവ്

തിരുവനന്തപുരം: ചന്തവിളയിൽ ഗുണ്ടകളുമായി എത്തിയ യുവാവ് ഭാര്യയുടെ വീടും ബന്ധുവീടും അടിച്ചുതകർത്തു. മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയായ റഹീസ് ഖാൻ ആണ് ഭാര്യ നൗഫിയയുടെ ചന്തവിളയിലെ വീട് അടിച്ചുതകർത്തത്. ശനിയാഴ്‌ച പുലർച്ചെ ഒരു...

പിസി ജോർജിന്റെ വിവാദ പ്രസ്‌താവന; നടപടി വേണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: പിസി ജോർജിന്റെ വിവാദ പ്രസ്‌താവനയിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തന്റെ പ്രസ്‌താവനകളിലൂടെ വര്‍ഗീയത ആളിക്കത്തിക്കാന്‍ പിസി ജോര്‍ജ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വെള്ളത്തിന്...

കെഎസ്ഇബിയില്‍ ഇനി അംഗീകാരമുള്ള യൂണിയന്‍ സിഐടിയു മാത്രം

തിരുവനന്തപുരം: കെഎസ്ഇബിയിൽ നടന്ന അഞ്ചാമത് ഹിതപരിശോധനയിൽ അംഗീകാരം ലഭിച്ചത് കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു)ന് മാത്രം. ഏഴ് യൂണിയനുകൾ ഹിതപരിശോധനയിൽ മൽസരിച്ചപ്പോൾ 53 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് സിഐടിയു ചരിത്ര വിജയം നേടിയത്. കേരള...
- Advertisement -