Wed, Sep 16, 2026
32 C
Dubai

കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഇന്ന് ചുമതലയേൽക്കും

ന്യൂഡെൽഹി: രാജ്യത്തെ പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഇന്ന് ചുമതലയേൽക്കും. ജനറൽ എംഎം നരവനെ ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. രാജ്യത്തെ 29ആമത്തെ കരസേന മേധാവിയായിട്ടാണ് ലഫ്റ്റനന്റ് ജനറൽ മനോജ്...

സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; യെല്ലോ അലർട്, ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ ശക്‌തമാകും. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഇടിമിന്നൽ മുന്നറിയിപ്പും...

സ്‌ഥലം മാറ്റപ്പെട്ട നേതാക്കൾ നാളെ ജോലിയിൽ പ്രവേശിക്കും; കെഎസ്‌ഇബി സമരം ഒത്തുതീർപ്പിലേക്ക്

തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ പ്രശ്‌നങ്ങൾക്ക് താൽകാലിക ആശ്വാസം. സ്‌ഥലം മാറ്റപ്പെട്ട ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾ നാളെ തിരികെ ജോലിയിൽ പ്രവേശിക്കും. തുടർ പ്രക്ഷോഭ പരിപാടികൾ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മെയ് അഞ്ചിന് നടത്തുന്ന ചർച്ചയിൽ...

ലിതാരയുടെ മരണം; കത്തയച്ച് മുഖ്യമന്ത്രി, കോച്ചിനെതിരെ കേസ്

പാറ്റ്‌ന: റെയിൽവേയിലെ മലയാളി ബാസ്‌കറ്റ് ബോൾ താരം കെസി ലിതാര (23) ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ കോച്ച് രവി സിങ്ങിനെതിരെ പോലീസ് കേസെടുത്തു. ആത്‍മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്....

സുബൈർ കൊലക്കേസ്; രണ്ട് ആർഎസ്‌എസ്‌ പ്രവർത്തകർ കൂടി അറസ്‌റ്റിൽ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്‌റ്റിലായതായി എസ്‌പി അറിയിച്ചു. ആർഎസ്‌എസ് പ്രവർത്തകരായ വിഷ്‌ണു, മനു എന്നിവരാണ് അറസ്‌റ്റിലായത്. കേസിൽ നേരത്തേ അറസ്‌റ്റിലായ രമേഷ്, ശരവണൻ, ആറുമുഖൻ...

ഹിന്ദി സംസാരിക്കാത്തവർ വിദേശികൾ, രാജ്യം വിടണം; വിവാദ പ്രസ്‌താവനയുമായി മന്ത്രി

ലഖ്‌നൗ: ഹിന്ദി ഭാഷാ ചർച്ചകൾക്കിടെ വിവാദ പ്രസ്‌താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി സഞ്‌ജയ് നിഷാദ്. ഹിന്ദി ഭാഷ സംസാരിക്കാത്തവരെ വിദേശികളായി കണക്കാക്കുമെന്നും അവർ രാജ്യം വിടണമെന്നുമാണ് മന്ത്രിയുടെ പ്രസ്‌താവന. ഭാഷാ വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ...

ആവശ്യമെങ്കിൽ വൈദ്യുതി വിലകൊടുത്ത് വാങ്ങണം; എംഎം മണി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ പ്രതികരണവുമായി മുൻ വൈദ്യുതി മന്ത്രി എംഎം മണി രം​ഗത്ത്. സംസ്‌ഥാനത്തെ വൈദ്യുതി നിയന്ത്രണം രാജ്യത്തെ മുഴുവൻ പ്രതിസന്ധിയുടെ ഭാഗമാണെന്ന് ​മനസിലാക്കണം. കൽക്കരി ക്ഷാമമാണ് നിലവിലെ പ്രശ്‌നത്തിന്റെ പ്രധാന...

ജി20; പുടിനെയും സെലൻസ്‌കിയെയും ക്ഷണിച്ച് ഇന്തോനേഷ്യ

ജക്കാർത: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനെയും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയെയും ക്ഷണിച്ച് ആതിഥേയ രാഷ്‌ട്രമായ ഇന്തോനേഷ്യ. ഇന്തോനേഷ്യൻ പ്രസിഡണ്ട് ജോകോ വിഡോഡോ ആണ് ഇക്കാര്യം അറിയിച്ചത്. വരുന്ന...
- Advertisement -