മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പേരൂർ ചെറുവാണ്ടൂർ സ്വദേശികളായ നവീൻ(15), അമൽ(15) എന്നിവരാണ് മരിച്ചത്. കോട്ടയം പേരൂർ പള്ളിക്കുന്നേൽ കടവിലാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം.
നവീൻ...
സർക്കാർ സർവീസുകളിലെ പിൻവാതിൽ നിയമനം; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡെൽഹി: സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സുപ്രീം കോടതി. അനധികൃത പിന്‍വാതില്‍ നിയമനം പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ശാപമാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. എല്‍ഐസിയിലെ 11,000 താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന ആവശ്യം തള്ളിക്കൊണ്ടായിരുന്നു പരാമര്‍ശം....
വിജയ് ബാബുവിന് ആണത്ത ഹുങ്ക്, സോഷ്യൽ മീഡിയാ പിന്തുണ ആശങ്കാജനകം; കെകെ രമ
കണ്ണൂർ: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സിനിമാ നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമ. വിജയ് ബാബു അതിജീവിതയുടെ പേരും വിശദാംശങ്ങളും നവമാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തിയത് അങ്ങേയറ്റത്തെ ആണത്ത ഹുങ്കിന്റെ...
ഹിജാബ് വിലക്ക് ജമ്മു കശ്‌മീരിലും; പ്രതിഷേധം, ആരോപണങ്ങൾ തള്ളി സൈന്യം
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സൈന്യം നടത്തുന്ന സ്‌കൂളില്‍ ഹിജാബ് ധരിക്കരുതെന്ന് അധ്യാപകര്‍ക്ക് നിർദ്ദേശം. വടക്കന്‍ കശ്‌മീരിലെ ബരാമുള്ളയില്‍ സ്‌പെഷ്യല്‍ കുട്ടികള്‍ക്കായി സൈന്യം നടത്തുന്ന ദഗ്ഗെര്‍ പരിവാര്‍ സ്‌കൂളിലാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്....
സിൽവർ ലൈൻ സംവാദം പ്രഹസനമെന്ന് ഇ ശ്രീധരൻ
തിരുവനന്തപുരം: സിൽവർ ലൈൻ സംവാദം പ്രഹസനമെന്ന് ഇ ശ്രീധരൻ. സംവാദം കൊണ്ട് സർക്കാർ തീരുമാനം മാറാൻ പോകുന്നില്ലെന്നും സംവാദം പ്രഹസനമാണെന്നും ഇ ശ്രീധരൻ ആരോപിച്ചു. കെ റെയിൽ സംവാദത്തിൽ എതിർക്കുന്നവരിൽ അലോക് വർമ...
നടിയെ ആക്രമിച്ച കേസ്; ഉപവാസ സമരവുമായി നടന്‍ രവീന്ദ്രന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഉപവാസ സമരം നടത്താനൊരുങ്ങി നടന്‍ രവീന്ദ്രന്‍. നാളെ എറണാകുളം ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ഏകദിന ഉപവാസത്തിന് സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരും പിന്തുണ...
കനത്ത ചൂട്; ഡെൽഹിയിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു
ന്യൂഡെൽഹി: കനത്ത ചൂടിൽ ചുട്ടുപൊള്ളി ഡെൽഹി. ഇന്ന് ഏറ്റവും ഉയർന്ന താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നഗരത്തിൽ ചൂട് കനത്തതോടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നുമുതൽ ഉഷ്‌ണതരംഗ മുന്നറിയിപ്പുമുണ്ട്.
ഈ വർഷം...
സുദീപ് പറഞ്ഞത് ശരിയാണ്; നടനെ പിന്തുണച്ച് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: ദേശീയ ഭാഷയെ ചൊല്ലിയുള്ള തർക്കത്തിൽ നടൻ കിച്ച സുദീപിനെ പിന്തുണച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ. "നമ്മുടെ സംസ്‌ഥാനങ്ങൾ രൂപപ്പെട്ടത് ഭാഷകൾ അടിസ്‌ഥാനമാക്കിയാണ്. പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. സുദീപിന്റെ...







































