കെഎസ്ഇബിയിലെ പ്രശ്‌ന പരിഹാരം; മന്ത്രി നിർദ്ദേശിച്ച കാലാവധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്‌ന പരിഹാരത്തിന് വൈദ്യുതി മന്ത്രി നിര്‍ദ്ദേശിച്ച കാലാവധി ഇന്ന് അവസാനിക്കും. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സംസ്‌ഥാന ഭാരവാഹികളെ സ്‌ഥലം മാറ്റിയ ഉത്തരവ് നിലനിൽക്കുകയാണ്. പ്രശ്‌നത്തിന് പരിഹാരം ആയില്ലെങ്കിൽ മെയ് 16...
സിൽവർ ലൈൻ സംവാദം; പുതിയ പാനൽ ഉണ്ടാകില്ല-അടിയന്തിര യോഗം വിളിച്ച് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിൽ നിന്ന് പാനലിൽ ഉൾപ്പെടുത്തിയവർ പിൻമാറിയ സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് ചീഫ് സെക്രട്ടറി. പാനലിൽ പുതിയ ആളുകളെ ഉൾപ്പെടുത്തില്ലെന്നാണ് നിലവിലെ തീരുമാനം. ഇപ്പോൾ പാനലിൽ അടങ്ങിയിട്ടുള്ളവരെ പങ്കെടുപ്പിച്ച്...
ലഹരി കേസ്; പ്രതികളുടെയും ബന്ധുക്കളുടെയും വസ്‌തു വകകള്‍ കണ്ടുകെട്ടും
ആലപ്പുഴ: ലഹരിമരുന്ന് കേസില്‍ അകപ്പെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടി അടുത്ത ബന്ധമുള്ളവരിലേക്കും വ്യാപിപ്പിക്കുന്നു. പ്രതികള്‍, ബന്ധുക്കള്‍ കൂട്ടാളികള്‍ എന്നിവരുടെ വസ്‌തു വകകള്‍ കണ്ടുകെട്ടുന്നിതുനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ജി ജയദേവ്...
ഹൈദരാബാദിൽ 12 കോടിയോളം രൂപയുടെ കൊക്കൈൻ പിടികൂടി
ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 12 കോടി രൂപയോളം വിലമതിക്കുന്ന കൊക്കൈൻ പിടികൂടി. 44 വയസുകാരനായ ടാൻസാനിയൻ പൗരനിൽ നിന്നാണ് 1.157 കിലോഗ്രാം കൊക്കൈൻ പിടികൂടിയത്. 11.57 കോടി രൂപയാണ്...
നാലാം തരംഗ ഭീഷണി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് മോദി
ന്യൂഡെൽഹി: കോവിഡ് നാലാംതരംഗ ഭീഷണിയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഉച്ചക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസ് മുഖാന്തരമാണ് യോഗം. രാജ്യത്തെ കോവിഡ് സാഹചര്യം, ആരോഗ്യ സംവിധാനത്തിലെ...
പൊട്ടിത്തെറിച്ചത് വനിതാ ചാവേർ; ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി
ഇസ്‌ലാമാബാദ്: കറാച്ചി സർവകലാശാലയിൽ നടന്ന ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംഘടന പ്രസ്‌താവനയിലൂടെ അറിയിച്ചു.
സ്വതന്ത്ര ബലൂചിസ്‌ഥാന് വേണ്ടി വാദിക്കുന്ന സായുധ സംഘടനയാണ് ബലൂചിസ്‌ഥാൻ ലിബറേഷൻ...
എയിംസ് കോഴിക്കോട്; നടപടികൾ വേഗത്തിലാക്കി സർക്കാർ
തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്‌ഥാപിക്കാൻ തത്വത്തിൽ അനുമതി നൽകിയ സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കി സംസ്‌ഥാന സർക്കാർ. ഭൂമി കൈമാറാൻ അനുമതി നൽകി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. കോഴിക്കോട് എയിംസിനായി കണ്ടെത്തിയ കിനാലൂരിലെ...
പുറത്താക്കിയാൽ കെവി തോമസിന് സിപിഐഎം അഭയം നൽകും; കോടിയേരി ബാലകൃഷ്‌ണൻ
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പുറത്താക്കിയാലും കെവി തോമസിന് സിപിഐഎം അഭയം നൽകുമെന്ന് പാർട്ടി സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയാലും അദ്ദേഹം വഴിയാധാരമാകില്ലെന്നും, ഇടതുപക്ഷ പ്രസ്‌ഥാനത്തിൽ അഭയം...







































