അറസ്റ്റിന് നീക്കം; പിസി ജോർജിനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും
കൊച്ചി: വിദ്വേഷ പ്രസംഗ കേസുമായി ബന്ധപ്പെട്ട് പിസി ജോർജിനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. ഇന്നലെ പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി അന്വേഷണ സംഘം തിരച്ചിൽ നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല.
എറണാകുളത്തെ വെണ്ണലയിൽ നടത്തിയ...
സംസ്ഥാനത്ത് നാളെയും മഴ തുടരും; മൽസ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ സംസ്ഥാനത്ത് നാളെ മഴ മുന്നറിയിപ്പ് 8 ജില്ലകളിലേക്കായി കുറച്ചു.
തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലകളെ...
വിലക്കയറ്റം അതിരൂക്ഷം; രാജ്യത്ത് ഇന്ധനവില കുറച്ച് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനാണ്...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പണം വാഗ്ദാനം ചെയ്ത് പരസ്യം; കേസെടുത്ത് പോലീസ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ നൽകുമെന്ന പരസ്യത്തിന് എതിരേയായിരുന്നു പരാതി....
പ്രതിഷേധത്തിന് ഫലം; പരശുറാം എക്സ്പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും
തിരുവനന്തപുരം: പരശുറാം എക്സ്പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തുമെന്ന് റെയിൽവേ. ഷൊർണൂർ-മംഗലാപുരം റൂട്ടിലായിരിക്കും സർവീസ് നടത്തുക. കോട്ടയം ജില്ലയില് ചിങ്ങവനം- ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതൽ പരശുറാം ഉൾപ്പടെയുള്ള...
വിദ്വോഷ പ്രസംഗ കേസ്; പിസി ജോർജിന്റെ അറസ്റ്റ് ഉടൻ ഇല്ലെന്ന് അന്വേഷണ സംഘം
കൊച്ചി: വെണ്ണലയിൽ നടത്തിയ വിദ്വോഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ അറസ്റ്റ് ഉടൻ ഇല്ലെന്ന് അന്വേഷണ സംഘം. കേസിൽ അന്വേഷണം 80 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇനി അറസ്റ്റ് നടപടികളിലേക്കാണ് കടക്കേണ്ടത്. എന്നാൽ, കൃത്യമായ...
പിസി ജോർജിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: വെണ്ണലയിൽ നടത്തിയ വിദ്വോഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഹൈക്കോടതിയിൽ പിസി...
യുക്രൈൻ; കാൻ വേദിയിൽ അർധനഗ്നയായി യുവതിയുടെ പ്രതിഷേധം
കാൻസ്: യുക്രൈനിൽ റഷ്യ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ അർധനഗ്നയായി യുവതിയുടെ പ്രതിഷേധം. ശരീരത്തിൽ യുക്രൈൻ പതാക പെയിന്റ് ചെയ്തതിനൊപ്പം 'ഞങ്ങളെ ബലാൽസംഗം ചെയ്യുന്നത് അവസാനിപ്പിക്കുക' എന്നെഴുതിയാണ് യുവതി വേദിയിൽ...







































