Sat, Sep 19, 2026
34 C
Dubai

നെല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് നെല്‍ കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി സര്‍ക്കാര്‍. വിളനഷ്‌ടവും നഷ്‌ടപരിഹാരവും സംബന്ധിച്ച് തുടര്‍ച്ചയായി കര്‍ഷകരില്‍ നിന്ന് പരാതികളുയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതി നെല്‍ കര്‍ഷകര്‍ക്ക് ഏറെ...

സമരം അവസാനിപ്പിച്ച് കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ

തിരുവനന്തപുരം: വൈദ്യുതി ഭവന് മുന്നിലെ ഓഫിസേഴ്‌സ് അസോസിയേഷന്റെ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ഇനി ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങാനാണ് സംഘടനയുടെ തീരുമാനം. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി, സംസ്‌ഥാനമൊട്ടാകെ ഒരു മാസം നീണ്ട് നില്‍ക്കുന്ന...

വരും തലമുറയ്‌ക്ക് വേണ്ടിയാണ് നാടിന്റെ വികസനം; മുഖ്യമന്ത്രി

തിരുവനന്തപുരം: എൽഡിഎഫിന്റെ സിൽവർ ലൈൻ യോഗങ്ങൾക്ക് തുടക്കം. കേരളാ മോഡൽ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനം വരും തലമുറയ്‌ക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിഷേധാത്‌മക സമീപനം സ്വീകരിച്ച ശക്‌തികളെ കേരളത്തിന് നേരത്തെ...

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിത പരിഷ്‌കാരം സാധ്യമാക്കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും അടിസ്‌ഥാന സൗകര്യ വികസനത്തിനുമുള്ള നടപടികള്‍ വേഗത്തിലാക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളെ ശാസ്‌ത്രീയമായി നവീകരിക്കുമെന്നും...

ഇന്ത്യയിൽ നിന്ന് ഇക്കുറി 79,237 ഹജ്‌ജ് തീർഥാടകർക്ക് അവസരം

ന്യൂഡെൽഹി: ഈ വര്‍ഷത്തെ ഹജ്‌ജ് കര്‍മത്തിന് ഓരോ രാജ്യത്തിനുമുള്ള തീർഥാടകരുടെ എണ്ണം നിശ്‌ചയിച്ചതായി വിവരം. ഇന്ത്യയില്‍ നിന്നും 79,237 തീർഥാടകര്‍ക്ക് അവസരമുണ്ടാവും എന്നാണ് സൂചന. ഇതുസംബന്ധിച്ച വിവരം സൗദി ഹജ്‌ജ് മന്ത്രാലയത്തില്‍ നിന്ന്...

ക്രിപ്റ്റോ കറൻസി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചേക്കാം; നിർമല സീതാരാമൻ

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിനും ഉപയോഗിക്കപ്പെടും എന്നതാണ് ക്രിപ്‌റ്റോ കറന്‍സി കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട അപകടമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അന്താരാഷ്‌ട്ര നാണയ നിധിയുടെ വാഷിങ്ടൺ ഡിസിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായ...

വധ ഗൂഢാലോചന കേസ്: അന്വേഷണം ശരിയായ ദിശയിൽ തന്നെ; ക്രൈം ബ്രാഞ്ച് എസ്‌പി

കൊച്ചി: വധഗൂഢാലോചന കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് ക്രൈം ബ്രാഞ്ച് എസ്‌പി പി മോഹനചന്ദ്രന്‍. ആറായിരത്തോളം ശബ്‌ദ രേഖകളാണ് കേസുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നത്. അതെല്ലാം പരിശോധിക്കുമ്പോഴാണ് സാക്ഷിയെ സ്വാധീനിക്കുന്ന തരത്തിലുള്ള തെളിവുകള്‍ കിട്ടിയത്....

യുപിയിൽ മതപരമായ ഘോഷയാത്രകൾക്ക് അനുമതി നിർബന്ധം

ലഖ്‌നൗ: ഡെൽഹിയിലെ ജഹാംഗീർപുരി മേഖലയിൽ അടുത്തിടെയുണ്ടായ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ യുപിയിൽ മതപരമായ ഘോഷയാത്രകളും പ്രകടനങ്ങളും നടത്തുന്നതിന് അനുമതി നിർബന്ധമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച രാത്രി...
- Advertisement -