Sat, Sep 19, 2026
32 C
Dubai

പാലക്കാട് ഇരട്ടക്കൊല; സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി

പാലക്കാട്: ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി. സംസ്‌ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, ജില്ലാ അധ്യക്ഷൻ കെഎം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. നാളെ വൈകിട്ട് 3.30ന്...

തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം അഴുകിയ നിലയിൽ

തൃശൂർ: പീച്ചിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പീച്ചി ഡാമിൽ നിന്ന് വെള്ളമൊഴുകുന്ന മൂലംകോട് ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചു മാസം പ്രായമുള്ള കുഞ്ഞെന്നാണ് നിഗമനം. മൃതദേഹം അഴുകിയ...

ശ്രീനിവാസന് വിട ചൊല്ലി നാട്; സംസ്‌കാര ചടങ്ങിന് എത്തിയത് വൻ ജനാവലി

പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖായ പാലക്കാട് മേലാമുറിയിൽ ശ്രീനിവാസന്റെ മൃതദേഹം സംസ്‌കരിച്ചു. കറുകോടി മൂത്താൻ സമുദായ ശ്‌മശാനത്തിലാണ് സംസ്‌കാരം നടന്നത്. പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിലാപയാത്രയായി കർണ്ണകി...

ഐഎംഎഫ് ധനസഹായം ലഭിക്കുന്നത് വരെ ഇന്ത്യയുടെ പിന്തുണ തേടി ശ്രീലങ്ക

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇന്ത്യയുടെ സഹായം അഭ്യർഥിച്ച് ശ്രീലങ്ക. അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്)യിൽ നിന്ന് ധനസഹായം ലഭിക്കുന്നത് വരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നൽകണമെന്നാണ് ശ്രീലങ്കയുടെ അഭ്യർഥന. ഐഎംഎഫിൽ...

കൊലപാതകങ്ങൾക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാട്; കുറ്റപ്പെടുത്തി സതീശൻ

തിരുവനന്തപുരം: പാലക്കാട്ടെ തുടർ കൊലപാതകങ്ങൾക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി സോഷ്യൽ എഞ്ചിനീയറിങ് ​എന്ന ഓമനപ്പേരിട്ട് നടത്തുന്ന വർ​ഗീയ പ്രീണന നയങ്ങളാണ് ഇത്തരം സംഭവങ്ങളിലേക്ക്...

സംസ്‌ഥാനത്ത്‌ 21 വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ 30-40 കിലോമീറ്റർ വരെ...

ശ്രീനിവാസൻ വധക്കേസ്; ബൈക്ക് ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നു

പാലക്കാട്: ആർഎസ്‌എസ്‌ മുൻ ശാരീരിക് ശിക്ഷൺ പ്രമുഖായ പാലക്കാട് മേലാമുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ബൈക്ക് ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നു. ഒരു സ്‌ത്രീയുടെ പേരിലാണ് ബൈക്ക്. എന്നാൽ, ആർസി മാത്രമാണ്...

മന്ത്രിയുടെ ഘോഷയാത്രക്കിടെ ഗതാഗതക്കുരുക്ക്; ചികിൽസ കിട്ടാതെ കുഞ്ഞ് മരിച്ചു

അമരാവതി: മന്ത്രിയുടെ വിജയാഘോഷ യാത്രക്കിടെ ഗതാഗതക്കുരുക്കിൽ പെട്ട് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. രോഗിയായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. ആന്ധ്രാപ്രദേശിലെ അനന്ദ്‌പൂർ ജില്ലയിലെ കല്യാൺദുർഗിലാണ് സംഭവം. വനിതാ...
- Advertisement -