Sun, Sep 20, 2026
33 C
Dubai

ചെങ്കൊടി പുതച്ച് അന്ത്യയാത്ര; എംസി ജോസഫൈന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി

കൊച്ചി: സഹപ്രവർത്തകരുടെ അഭിവാദ്യം ഏറ്റുവാങ്ങി എംസി ജോസഫൈന് അന്ത്യയാത്ര. ആഗ്രഹിച്ചത് പോലെ ചെങ്കൊടി പുതച്ച മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനനും ജോസഫൈന്റെ മകൻ...

തൊടുപുഴയിലെ കൂട്ടബലാൽസംഗം; അമ്മയ്‌ക്കും മുത്തശ്ശിക്കുമെതിരെ കേസെടുക്കും

ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അമ്മയ്‌ക്കും മുത്തശ്ശിക്കും പങ്കെന്ന് ശിശുക്ഷേമ സമിതി. ഇരുവർക്കുമെതിരെ കേസെടുക്കാൻ സമിതി പോലീസിന് നിർദ്ദേശം നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം 2020ൽ നടത്തിയിരുന്നു. ഇതിൽ അമ്മയ്‌ക്കെതിരെ...

മദ്യലഹരിയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ; കസ്‌റ്റഡിയിൽ

കൊല്ലം: മദ്യലഹരിയില്‍ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദിച്ച് മകന്‍. 84 വയസുകാരി ഓമനക്കാണ് മർദ്ദനമേറ്റത്. പണം ആവശ്യപ്പെട്ടായിരുന്നു മകൻ ഓമനക്കുട്ടന്റെ ക്രൂരത. തടയാൻ ശ്രമിച്ച സഹോദരനെയും ഇയാൾ ആക്രമിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചവറ തെക്കുംഭാഗം...

അഴിമതിക്കേസ്; മല്ലികാര്‍ജുന്‍ ഖാർഗെയെ ഇഡി ചോദ്യം ചെയ്യുന്നു

ന്യൂഡെൽഹി: രാജ്യസഭാ പ്രതിപക്ഷനേതാവും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഖാര്‍ഗെക്ക് ഇഡി നേരത്തെ സമന്‍സ്...

ജാർഖണ്ഡിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചു; രണ്ട് മരണം, 70 പേർ കുടുങ്ങികിടക്കുന്നു

റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഗറില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തിലേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ദിയോഗര്‍ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റോപ്‌വേയിലുണ്ടായിരുന്ന 12 ട്രോളികളിലായി...

പീഡനത്തിനിരയായ പെൺകുട്ടി മരിച്ചു; പോസ്‌റ്റുമോർട്ടം നടത്താതെ സംസ്‌കരിച്ചതായി കുടുംബം

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ, നാദിയയിലെ ഹൻസ്ഖാലിയിൽ ബലാൽസംഗത്തിന് ഇരയായതിനെ തുടർന്ന് മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ സംസ്‌കരിച്ചതായി കുടുംബം. കേസിലെ മുഖ്യപ്രതിയുടെ പിതാവായ പ്രാദേശിക തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് നേതാവിന്റെ സമ്മർദ്ദത്തെ...

കെവി തോമസ് കോൺഗ്രസിനെ ഒറ്റുകൊടുത്തു; കെ സുധാകരൻ

കണ്ണൂർ: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്ത കെവി തോമസ് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തെന്ന് കെ സുധാകരന്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ്. സിപിഎം അധികാരം നിലനിര്‍ത്താന്‍ ബിജെപിയെ...

തിരുവനന്തപുരത്ത് വിരണ്ട ആന പാപ്പാനെ കൊന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് വിരണ്ട ആന പാപ്പാനെ കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാന്‍ വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി (45) എന്നയാളാണ്...
- Advertisement -