കുറച്ചുപേർ കൂടിയിരുന്നാൽ മോദിയുടെ മൂക്ക് തെറിക്കില്ലെന്ന് വി മുരളീധരൻ
കൊച്ചി: സിപിഎം സെമിനാറില്‍ കുറച്ചുപേര്‍ കൂടിയിരുന്നാല്‍ നരേന്ദ്ര മോദിയുടെ മൂക്ക് തെറിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്‌ചയെ പരിഹസിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ഈ...
ശ്രീനഗറിൽ രാജ്യവിരുദ്ധ മുദ്രാവാക്യം ഉയർത്തിയ 13 യുവാക്കൾ അറസ്‌റ്റിൽ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറില്‍ ജാമിയ മസ്‌ജിദിന് മുന്നില്‍ പ്രകടനം നടത്തിയ പതിമൂന്ന് യുവാക്കളെ പോലീസ് 'രാജ്യദ്രോഹക്കുറ്റം' ചുമത്തി അറസ്‌റ്റ് ചെയ്‌തു. വെള്ളിയാഴ്‌ച പ്രാർഥനയ്‌ക്ക് ശേഷം സംഘം ചേര്‍ന്ന് ഇവര്‍ പ്രകടനവും രാജ്യവിരുദ്ധ...
കെവി തോമസ് സിപിഎം സെമിനാറിൽ പങ്കെടുത്തത് തെറ്റ്; കെ മുരളീധരൻ
തിരുവനന്തപുരം: പാര്‍ട്ടി തീരുമാനം ലംഘിച്ചു കൊണ്ട് കെവി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തത് തെറ്റാണെന്ന് കെ മുരളീധരന്‍. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കുകയും തോമസ് മാഷ് ലംഘിക്കുകയും ചെയ്യുമ്പോള്‍...
സിപിഎം പോളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യം; ചരിത്രത്തിൽ ആദ്യം
കണ്ണൂർ: സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് ദളിത് പ്രാതിനിധ്യം; ചരിത്രത്തിൽ ആദ്യമായാണ് പിബിയിൽ ദളിത് പ്രാതിനിധ്യം ഉണ്ടായിരിക്കുന്നത്. പശ്‌ചിമ ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോമിനെയാണ് നിയോഗിച്ചിരിക്കുന്നത്. 1989 മുതൽ 2014 വരെ ബംഗാളിലെ ബിർഭും...
ബാങ്ക് വായ്‌പാ തട്ടിപ്പ് കേസ്; അറ്റ്ലസ് രാമചന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി
ന്യൂഡെൽഹി: ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറ്റ്‌ലസ് ജ്വല്ലറി ഡയറക്‌ടർമാരായ അറ്റ്ലസ് രാമചന്ദ്രന്റെയും ഭാര്യ ഇന്ദിരാ രാമചന്ദ്രന്റെയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. 57.45 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബാങ്ക്...
ഇന്ധനവില നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മന്ത്രാലയം അടച്ചുപൂട്ടണം; അഖിലേഷ് യാദവ്
ലക്‌നൗ: ഇന്ധനവില വര്‍ധന നിയന്ത്രിക്കാൻ കഴിയില്ലെങ്കില്‍ പെട്രോളിയം മന്ത്രാലയം അടച്ചുപൂട്ടണമെന്ന് എസ്‌പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇന്ധന വില നിരുത്തരവാദപരമായ രീതിയില്‍ ഉയരുന്നത് നിയന്ത്രിക്കാന്‍ സാര്‍ക്കാരിനാവുന്നില്ലെങ്കില്‍ പെട്രോളിയം മന്ത്രാലയം കൊണ്ടുള്ള ഉപയോഗമെന്താണെന്ന് അഖിലേഷ്...
രേഖകൾ നശിപ്പിക്കുമ്പോൾ ദിലീപ് ഒപ്പമുണ്ടായിരുന്നു; നേരിട്ട് ബന്ധമില്ലെന്നും സായ് ശങ്കർ
തിരുവനന്തപുരം: ദിലീപുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ. ഫോണിൽ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു. രേഖകൾ നശിപ്പിക്കുമ്പോൾ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകൾ താനാണ് പരിശോധിച്ചതെന്നും സായ്...
സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് അഭിമാനത്തോടെ; കെവി തോമസ്
കണ്ണൂർ: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നത് അഭിമാനത്തോടെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. കുമ്പളങ്ങിയിലെ പ്രസിദ്ധമായ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും...








































