Sun, Sep 20, 2026
41 C
Dubai

അധികാരത്തോട് ഒരിക്കലും താൽപര്യം തോന്നിയിട്ടില്ല; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: അധികാര കേന്ദ്രത്തിൽ ജനിച്ചിട്ടും തനിക്ക് അധികാരത്തോട് താൽപര്യം തോന്നിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധികാരം പിടിക്കുന്നതിലേറെ ഇന്ത്യയെന്ന രാജ്യത്തെ മനസിലാക്കാനാണ് താൻ ശ്രമിച്ചത്. ചില രാഷ്‌ട്രീയക്കാർക്ക് അധികാരം നേടി ശക്‌തരാകുന്നതിൽ...

തെളിവ് നശിപ്പിച്ചെന്ന പരാതി; ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയച്ച് ബാർ കൗൺസിൽ. അഡ്വ. ബി രാമൻപിള്ള, അഡ്വ. സുജേഷ് മേനോൻ, അഡ്വ. ഫിലിപ്പ് എന്നിവർക്കാണ് നോട്ടീസ്. കേസിൽ തെളിവ് നശിപ്പിച്ചെന്ന...

കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ ഇഡി സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചതിന് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സുപ്രീം കോടതിയിൽ. ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ലഹരി ഇടപാടുമായി...

കെവി തോമസും സുധാകരനും കണ്ണൂരിൽ; കണ്ണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലോ?

കണ്ണൂർ: സിപിഎം 23ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ മുഖ്യാതിഥി തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ആണെങ്കിലും രാഷ്‌ട്രീയ കേരളത്തിലെ കണ്ണുകൾ നീളുന്നത് കെവി തോമസിലേക്കാണ്. പാർട്ടി വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുക്കുമെന്ന്...

യോഗിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു; പ്രൊഫൈലിൽ കാർട്ടൂൺ ചിത്രം

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു. ശനിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. പ്രൊഫൈലിൽ നിന്ന് യോഗിയുടെ ചിത്രം മാറ്റി ഹാക്കർ കാർട്ടൂൺ ചിത്രം പോസ്‌റ്റ്‌ ചെയ്‌തു. രാത്രിയോടെ തന്നെ...

കാവ്യാ മാധവനെ ചോദ്യം ചെയ്യുക ബാലചന്ദ്ര കുമാറിനൊപ്പം; ഓഡിയോ ക്‌ളിപ്പുകൾ നിർണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യാ മാധവനെ സംവിധായകൻ ബാലചന്ദ്ര കുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യും. കാവ്യയുടെ ചോദ്യം ചെയ്യൽ ദിവസമായ തിങ്കളാഴ്‌ച ആലുവ പോലീസ് ക്‌ളബ്ബിൽ ഹാജരാകാൻ ബാലചന്ദ്ര കുമാറിന്...

കെവി തോമസിനെ അവഗണിക്കണമെന്ന് നേതൃത്വം; നടപടിയിൽ ആശയക്കുഴപ്പം

കണ്ണൂർ: കെവി തോമസിനെതിരായ അച്ചടക്ക നടപടിയിൽ സംസ്‌ഥാന കോൺഗ്രസ് നേതൃത്വത്തിന് ആശയക്കുഴപ്പം. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത ശേഷം കെവി തോമസിനെതിരായ നടപടി പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചിരിക്കുന്നത്. കെവി...

വിൽ സ്‌മിത്തിനെ പത്ത് വർഷത്തേക്ക് വിലക്കി ഓസ്‌കർ അക്കാദമി

വാഷിങ്‌ടൺ: ഹോളിവുഡ് താരവും ഈ വർഷത്തെ ഓസ്‌കർ ജേതാവുമായ വിൽ സ്‌മിത്തിന് പത്ത് വർഷം വിലക്കേർപ്പെടുത്തി ഓസ്‌കർ അക്കാദമി. പത്ത് വർഷം ഓസ്‌കർ അടക്കമുള്ള അക്കാദമിയുടെ ഒരു പരിപാടിയിലും സ്‌മിത്തിന് നേരിട്ടോ അല്ലാതെയോ...
- Advertisement -