നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയക്കുമെന്ന് ബാർ കൗൺസിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയക്കാൻ ബാർ കൗൺസിലിന്റെ തീരുമാനം. അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാനാണ് ബാർ കൗൺസില്‍...
രോഗബാധ 291, പോസിറ്റിവിറ്റി 1.87%, മരണം 1
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,531 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 291 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 323 പേരും കോവിഡ് മരണം...
സംസ്‌ഥാനത്ത് ഇന്നും മഴക്ക് സാധ്യത; കാറ്റും ഇടിമിന്നലും ഉണ്ടാകും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതൽ മഴ പെയ്യാൻ സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളെ പോലെ ഉച്ചയോടുകൂടി ശക്‌തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴക്ക്...
മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷനെ മാറ്റില്ല; കേരളത്തിന്റെ ആവശ്യം തള്ളി
ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. നിലവിലെ അംഗങ്ങളില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. കേന്ദ്ര ജല...
നടിയെ ആക്രമിച്ച കേസ്; ദിലീപുമായി യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ്. പൾസർ സുനിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഈ കേസിനെപ്പറ്റി ഒന്നും അറിയില്ലെന്നും വിജീഷ് പറഞ്ഞു.
അതേസമയം, വിജീഷിന് ഹൈക്കോടതി ജാമ്യം...
ഡ്രൈവറെ മാറ്റില്ല- നിലപാടിലുറച്ച് മേയർ; പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കൗൺസിലർമാരും
തൃശൂർ: ഡ്രൈവറെ മാറ്റില്ലെന്ന നിലപാടിലുറച്ച് മേയര്‍ എംകെ വര്‍ഗീസ്. എന്നാൽ മേയര്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ കൗണ്‍സിലര്‍മാരുടെ നേര്‍ക്ക് വാഹനമോടിച്ചുകയറ്റിയ ഡ്രൈവറെ പിരിച്ചുവിടാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കൗൺസിലർമാർ. ഇതോടെ മേയറും കൗണ്‍സിലറുമാരും തമ്മിലുള്ള...
റഷ്യ-യുക്രൈൻ യുദ്ധം; ഡെൽഹി-മോസ്‌കോ വിമാനം എയർ ഇന്ത്യ റദ്ദാക്കി
ന്യൂഡെൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹി-മോസ്‌കോ-ഡെൽഹി സെക്‌ടറിലെ മടക്ക വിമാനം എയർ ഇന്ത്യ റദ്ദാക്കി. ഫെബ്രുവരി 24ന് റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം റദ്ദാക്കിയ സർവീസുകൾ വീണ്ടും സാധാരണ നിലയിൽ...
മുല്ലപ്പെരിയാർ; മുഴുവൻ അധികാരങ്ങളും മേൽനോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ അധികാരങ്ങളും താൽക്കാലികമായി മേൽനോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീം കോടതി ഉത്തരവ്. അതേസമയം, സുരക്ഷാ പ്രശ്‌നം ഉന്നയിച്ചുള്ള ഹരജികളിൽ ഇന്ന് ഉച്ചക്ക് ശേഷം വിധിയുണ്ടായേക്കും.
ഡാം...








































