ഏപ്രിൽ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ മഴ; അതീവജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏപ്രിൽ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഉച്ചക്ക് രണ്ടുമണി മുതൽ രാത്രി പത്ത് മാണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ...
പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം; ടി സിദ്ദീഖ് അടക്കമുള്ള പ്രതികളെ വെറുതെവിട്ടു
കോഴിക്കോട്; പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിനിടെ കോഴിക്കോട് ഹെഡ് പോസ്‌റ്റ് ഓഫിസ് ആക്രമിച്ച കേസിൽ ടി സിദ്ദീഖ് എംഎൽഎ ഉൾപ്പടെ 57 പ്രതികളെ കോടതി വെറുതെവിട്ടു. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്....
രാജ്യത്ത് ആദ്യം; കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിന് ഏകജാലകം
കൊച്ചി: അന്തര്‍ സംസ്‌ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി എറണാകുളം കാക്കനാട് സിവില്‍ സ്‌റ്റേഷനിൽ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിന് 'അതിഥി ദേവോ ഭവഃ' എന്ന പേരിൽ ഏകജാലക സംവിധാനം നടപ്പിലാക്കുന്നു.
രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു...
കേസിന്റെ പേരിൽ പീഡനം, അന്വേഷണസംഘം വേട്ടയാടുന്നു; ദിലീപ് കോടതിയിൽ
കൊച്ചി: കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ദിലീപ് ഹൈക്കോടതിയിൽ. തനിക്കെതിരെ പ്രഥമ ദൃഷ്‌ടൃാ തെളിവുകളില്ലെന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും ദിലീപ്...
ജീവൻരക്ഷാ മരുന്നുകൾക്കും ക്ഷാമം, പത്ത് മണിക്കൂർ പവർകട്ട്; ദുരിതമൊഴിയാതെ ശ്രീലങ്ക
കൊളംബോ: അവശ്യ സാധങ്ങൾക്കായുള്ള നീണ്ട ക്യൂവും വെളിച്ചമില്ലാത്ത തെരുവുകളും ശ്രീലങ്കൻ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഊർജ പ്രതിസന്ധി രൂക്ഷമായതോടെ ഇന്ന് മുതൽ പത്ത് മണിക്കൂർ പവർകട്ട് രാജ്യത്ത്...
രോഗബാധ 438, പോസിറ്റിവിറ്റി 2.48%, മരണം 1
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,655 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 438 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 562 പേരും കോവിഡ് മരണം...
സംസ്‌ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം; മിനിമം നിരക്ക് പത്ത് രൂപയാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കി വർധിപ്പിക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ സംസ്‌ഥാന സർക്കാരിന് ഇടതു മുന്നണി യോഗത്തിന്റെ അംഗീകാരം ലഭിച്ചു. അതേസമയം, വിദ്യാർഥികളുടെ...
കെജ്‌രിവാളിന്റെ വീടിന് നേരെ ബിജെപി അക്രമം; പോലീസ് ഒത്തുകളിച്ചെന്ന് ആരോപണം
ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ അക്രമം നടത്തി ബിജെപി പ്രവർത്തകർ. ബാരിക്കേഡുകളും സിസിടിവി ക്യാമറകളും അക്രമികൾ തകർത്തു. രാവിലെ പതിനൊന്ന് മണിയോടെയാണ് ബിജെപി പ്രവർത്തകരുടെ മാർച്ച് കെജ്‌രിവാളിന്റെ വസതിക്ക്...







































