9 ട്രെയിനുകളിൽ കൂടി ജനറൽ കമ്പാർട്ട്മെന്റുകൾ വെള്ളിയാഴ്‌ച മുതൽ
പാലക്കാട്: നിലമ്പൂർറോഡ്-കോട്ടയം സർവീസ് ഉള്‍പ്പെടെ ഒൻപത് ട്രെയിനുകളില്‍ കൂടി മുന്‍കൂട്ടി റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാവുന്ന ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ഏപ്രില്‍ ഒന്ന് മുതൽ തിരികെയെത്തും. നേരത്തേ മെയ് ഒന്നിന് ജനറല്‍ കമ്പാർട്ട്മെന്റുകളുമായി വണ്ടികള്‍ ഓടിത്തുടങ്ങുമെന്നാണ്...
തിരഞ്ഞെടുപ്പ് അടുത്താൽ സർക്കാർ സ്‌ത്രീ സൗഹൃദമാകും; പാർവതി തിരുവോത്ത്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്താൽ മാത്രം സർക്കാർ സ്‌ത്രീ സൗഹൃദമാകുമെന്ന് നടി പാർവതി തിരുവോത്ത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്നും പാര്‍വതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍...
വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹരജി കോടതിയിൽ; ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി നടൻ ദിലീപ് സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ്...
സംസ്‌ഥാനത്ത് ഇന്ന് മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കും
കൊച്ചി: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് സംസ്‌ഥാനത്ത് മുഴുവന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡണ്ട് പി കുഞ്ഞാവുഹാജി. തിങ്കളാഴ്‌ച എറണാകുളത്ത് മാളുകള്‍ ഉൾപ്പടെ പ്രവര്‍ത്തിച്ച...
രാജ്യത്ത് ഇന്ധനവില ഇന്നും കൂടി
ന്യൂഡെൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വർധന. മാർച്ച് 21ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വർധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ഉയർന്നിരുന്നു. ഇന്ന് ഒരു...
മുൻ സിഎജി വിനോദ് റായ് ഇനി കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാൻ
കൊച്ചി: കേരളത്തില്‍ നിന്ന് പടര്‍ന്ന് പന്തലിച്ച കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തലപ്പത്തേക്ക് മുന്‍ സിഎജി വിനോദ് റായ് എത്തും. വിനോദ് റായിയെ ചെയര്‍മാനാക്കാനുള്ള തീരുമാനത്തിന് ഡയറക്‌ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യ...
തെലങ്കാനയിൽ കോൺഗ്രസ് അംഗങ്ങൾക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ
ഹൈദരാബാദ്: പാര്‍ട്ടി അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പാക്കേജുമായി തെലങ്കാന കോണ്‍ഗ്രസ്. എല്ലാ അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കുന്നതിലൂടെ സംസ്‌ഥാനത്തെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവിന്റെ...
ആകെ ജീവനക്കാർ 4828, ഹാജരായത് 32 പേർ മാത്രം; സെക്രട്ടറിയേറ്റ് സ്‌തംഭിച്ചു
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ ആദ്യ ദിനം ആളൊഴിഞ്ഞ് സെക്രട്ടറിയേറ്റ്. ആകെ 4828 ജീവനക്കാരുള്ള സെക്രട്ടറിയേറ്റില്‍ ഇന്ന് വെറും 32 പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. ഭരണ, പ്രതിപക്ഷ അനുകൂല ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുത്തതിനാലാണ്...







































