പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം; സിപിഎം നേതാവടക്കം രണ്ട് പേർ അറസ്‌റ്റിൽ
കൊച്ചി: കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ അറസ്‌റ്റിൽ. പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെ മർദ്ദിച്ച സംഭവത്തിലാണ് അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. സിപിഎം പിണ്ടിമന ലോക്കൽ...
ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി, ദിലീപ് നാളെയും ഹാജരാകണം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആലുവ പോലീസ് ക്ളബ്ബിൽ 7 മണിക്കൂറാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യല്‍ നടപടികള്‍...
കണ്ണൂർ സർവകലാശാല ചട്ടം ഭേദഗതി; അനുമതി നിഷേധിച്ച് ഗവർണർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗങ്ങളെ നിയമിക്കാൻ ഗവർണർക്കുള്ള അധികാരം മാറ്റാനുള്ള ചട്ടം ഭേദഗതിക്ക് അനുമതിയില്ല. ചാൻസലർ കൂടിയായ ഗവർണർ ഭേദഗതി തള്ളി. സർവകലാശാല നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും...
ദേശീയ പണിമുടക്ക്; ഹൈക്കോടതി വിധി പരിശോധിക്കുമെന്ന് ഐഎൻടിയുസി
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ പണിമുടക്ക് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പരിശോധിക്കുമെന്ന് ഐഎന്‍ടിയുസി. ഏത് സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പരിശോധിക്കുമെന്നാണ് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞത്. ദേശീയ പണിമുടക്ക് നാളെയും...
രോഗബാധ 346, പോസിറ്റിവിറ്റി 2.9%, മരണം 1
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,939 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 346 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 471 പേരും കോവിഡ് മരണം...
പണിമുടക്ക്; കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് ആക്രമം- കെ സുരേന്ദ്രൻ
തിരുവനന്തപുരം: പണിമുടക്കിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് ആക്രമമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരക്കാരെ സർക്കാർ പ്രോൽസാഹിപ്പിക്കുകയാണ്. സാധാരണക്കാർക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ സർക്കാരിന്റെ അറിവോടെയാണ്. പണിമുടക്ക് പിൻവലിച്ചു...
സിൽവർ ലൈൻ; ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി
കൊച്ചി: കെ-റെയിലിൽ ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഹൈക്കോടതി. പദ്ധതിയുടെ ഭാഗമായി മുന്‍കൂര്‍ അനുമതിയില്ലാതെ വീട്ടില്‍ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമാണോയെന്ന് ഹൈക്കോടതി ചോദിച്ചു. കെ-റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ്...
കർഷക നേതാവ് രാകേഷ് ടിക്കായത്തിന് വധഭീഷണി; അന്വേഷണം ആരംഭിച്ചു
ന്യൂഡെൽഹി: കർഷക സമരത്തിന് നേതൃത്വം നൽകിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന് നേരെ വധഭീഷണി. ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചെന്നാണ് പോലീസ് പറഞ്ഞത്. രാകേഷ് ടിക്കായത്തിന്റെ ഡ്രൈവർ പെർജ്വൽ ത്യാഗിയാണ്...







































