Wed, Sep 23, 2026
37 C
Dubai

സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ മഴ തുടരും; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മാർച്ച് 26 ശനിയാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള...

കൊച്ചിയിൽ 2200 കിലോ രക്‌തചന്ദനം പിടികൂടി; അന്വേഷണം

കൊച്ചി: ഓയിൽ ടാങ്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2200 കിലോ രക്‌തചന്ദനം പിടികൂടി. കൊച്ചി തീരത്ത് ഡിആർഐ നടത്തിയ പരിശോധനയിലാണ് രക്‌തചന്ദനം കണ്ടെത്തിയത്. ഇവ ദുബായിലേക്ക് കടത്താനായിരുന്നു ശ്രമം. ആന്ധ്രയിൽ നിന്ന് കൊച്ചിയിൽ...

മുകളിലേക്ക് തന്നെ; ഇന്ധന വില നാളെയും കൂട്ടും

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില നാളെയും വര്‍ധിപ്പിക്കും. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുക. നാളെ പുലര്‍ച്ചെ 6 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ നാളെ പെട്രോളിന്...

താലിബാൻ നേതൃത്വത്തെ വിചാരണ ചെയ്യണം; ഡാനിഷ് സിദ്ദിഖിയുടെ കുടുംബം കോടതിയിൽ

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കൊല്ലപ്പെട്ട പുലിറ്റ്‌സർ പ്രൈസ് ജേതാവും പ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ കുടുംബം അന്താരാഷ്‌ട്ര കോടതിയിൽ. യുദ്ധക്കുറ്റങ്ങൾ ചെയ്‌തതിന്‌ താലിബാൻ ഉന്നത നേതാക്കളെ വിചാരണ ചെയ്യണമെന്നാണ് സിദ്ദിഖിയുടെ കുടുംബത്തിന്റെ...

സോളാർ അപകീർത്തി കേസ്; രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതി ഉത്തരവ്

തിരുവനന്തപുരം: സോളാർ വിവാദവുമായ ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരെ വിഎസ് അച്യുതാനന്ദൻ നടത്തിയ കേസിൽ സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്. സോളാർ...

വ്യാജ കേസുണ്ടാക്കി വൻ ഇൻഷുറൻസ് തട്ടിപ്പ്; പോലീസുകാരടക്കം 26 പേർ പ്രതികൾ

തിരുവനന്തപുരം: വ്യാജ രേഖകൾ ചമച്ച് വാഹന ഇൻഷുറൻസ് തട്ടിയെടുത്ത കേസിൽ പ്രതിപ്പട്ടിക തയ്യാറാക്കി. അഞ്ച് പോലീസുകാരും ഒരു അഭിഭാഷകനുമടക്കം 26 പേരാണ് പ്രതികൾ. ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത അഞ്ച് കേസുകളിലാണ് ഇവരെ...

ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; ഒഴിഞ്ഞുമാറി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ് നൽകി അന്വേഷണ സംഘം. തിങ്കളാഴ്‌ച ഹാജരാകാനാണ് നിർദ്ദേശം. കേസിന്റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം...

അന്തരീക്ഷ മലിനീകരണം; ഒന്നാം സ്‌ഥാനത്ത് ഡെൽഹി തന്നെ

ന്യൂഡെൽഹി: അന്തരീക്ഷ മലിനീകരണം കൂടിയ ലോകത്തെ തലസ്‌ഥാന നഗരങ്ങളിൽ ഒന്നാം സ്‌ഥാനത്ത്‌ ന്യൂഡെൽഹി. സ്വിസ് സംഘടനയായ ഐക്യു എയർ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ തയ്യാറാക്കിയ രാജ്യതലസ്‌ഥാനങ്ങളുടെ പട്ടികയിലാണ് ഡെൽഹി ഒന്നാം...
- Advertisement -