Thu, Sep 24, 2026
36 C
Dubai

ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനില ഗുരുതരം

കൊച്ചി: മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരവസ്‌ഥയില്‍. വാർധക്യസഹജമായ ശാരീരിക പ്രശ്‌നങ്ങൾ മൂലം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇദ്ദേഹം ചികിൽസയിലാണ്. നിലവിൽ, എറണാകുളത്തെ ലിറ്റില്‍ ഫ്‌ളവര്‍...

‘പെട്രോൾ ടാങ്ക് നിറയ്‌ക്കൂ, തിരഞ്ഞെടുപ്പ് ഓഫർ ഉടൻ അവസാനിക്കും’; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: വാഹനങ്ങളിൽ ഉടൻ തന്നെ ഇന്ധനം നിറക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് ഓഫർ ഉടൻ തന്നെ അവസാനിക്കുമെന്നും രാഹുൽ പരിഹസിച്ചു. അഞ്ച് സംസ്‌ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ...

കതിരൂർ മനോജ് വധക്കേസ്; പ്രതികളുടെ ജാമ്യം ശരിവെച്ച് കോടതി, ഹരജി തള്ളി

കൊച്ചി: കതിരൂർ മനോജ് വധക്കേസ് പ്രതികളുടെ ജാമ്യത്തിനെതിരെയുള്ള സിബിഐ ഹരജി തള്ളി. ഒന്നാം പ്രതി വിക്രമൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യം സുപ്രീം കോടതി ശരിവെച്ചു. 15 സിപിഐഎം പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം....

പതിവ് വാക്‌സിൻ എടുക്കാൻ കഴിയാത്തവർക്ക് ആശങ്ക വേണ്ട; പ്രത്യേക മിഷനുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ പതിവ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് ദേശീയ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ സംസ്‌ഥാനത്ത് പ്രത്യേക മിഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

രോഗബാധ 1,836, പോസിറ്റിവിറ്റി 6.02%, മരണം 4

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,504 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,836 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,988 പേരും കോവിഡ് മരണം...

ധീരജിന്റെ കൊലപാതകം; ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തൊടുപുഴയിലെ ജില്ലാ സെഷൻസ് കോടതി തള്ളി. രണ്ടുമുതല്‍ ആറുവരെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട്...

യുക്രൈൻ ജനതയും റഷ്യൻ സേനയും നേർക്കുനേർ; വെടിവെപ്പ്

കീവ്: റഷ്യയുടെ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിർത്ത് റഷ്യൻ സേന. യുക്രൈനിലെ ഖേർസണിലാണ് സംഭവം. നൂറുകണക്കിന് വരുന്ന പ്രദേശവാസികളെ പിരിച്ചുവിടാനാണ് റഷ്യൻ സൈനികർ ആകാശത്തേക്ക് വെടിയുതിർത്തത്. ഈസ്‌റ്റേൺ യൂറോപ്യൻ മീഡിയ ഔട്ട്‍ലെറ്റ്...

എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 31 മുതൽ; പ്ളസ്‌ ടു പരീക്ഷ 30ന് തുടങ്ങും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23ന് ആരംഭിച്ച് ഏപ്രിൽ രണ്ടിന് അവസാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 31ന്...
- Advertisement -