Sun, Sep 27, 2026
32 C
Dubai

മൃതദേഹത്തിന് വിമാനത്തിൽ കൂടുതൽ സ്‌ഥലം വേണം; ബിജെപി എംഎൽഎയുടെ പ്രസ്‌താവന വിവാദമാകുന്നു

ബെംഗളൂരു: യുക്രൈനിൽ കൊല്ലപ്പെട്ട വിദ്യാർഥി നവീൻ ശേഖരപ്പ ജ്‌ഞാനഗൗഡയുടെ മൃതദേഹം എത്തുന്നതും കാത്ത് കർണാടകയിൽ കുടുംബം കാത്തിരിക്കവെ ബിജെപി എംഎൽഎ നടത്തിയ പ്രസ്‌താവന വിവാദമാകുന്നു. മൃതദേഹത്തിന് വിമാനത്തിൽ കൂടുതൽ സ്‌ഥലം വേണ്ടിവരുന്നു എന്നാണ്...

ബിഹാറിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം; 7 മരണം

കൊൽക്കത്ത: ബിഹാറിലെ ഭഗൽപൂരിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം. 7 പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇവരെ മായാഗഞ്ചിലെ ജെഎല്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടക്ക നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽ ഇരകളായതെന്ന് അധികൃതർ അറിയിച്ചു. ജനവാസ...

ഹാര്‍പിക് ചേര്‍ത്ത മിശ്രിതം കണ്ണിലൊഴിച്ച് 73കാരിയെ കൊള്ളയടിച്ചു; വീട്ടുജോലിക്കാരി അറസ്‌റ്റിൽ

ഹൈദരാബാദ്: ഹാര്‍പികും സണ്‍ഡു ബാമും ചേര്‍ത്ത മിശ്രിതം കണ്ണിലൊഴിച്ച് അന്ധയാക്കിയ ശേഷം 73കാരിയെ വീട്ടുജോലിക്കാരി കൊള്ളയടിച്ചു. ഹൈദരാബാദിലാണ് സംഭവം. 32കാരിയായ ഭാര്‍ഗവി എന്ന വീട്ടുജോലിക്കാരിയാണ് വൃദ്ധയെ കൊള്ളയടിച്ചത്. സംഭവത്തിൽ ഇവരെ പോലീസ് അറസ്‌റ്റ്...

സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും നഷ്‌ടപ്പെടാനില്ല; സെലെൻസ്‌കി

കീവ്: റഷ്യൻ ആക്രമണത്തിന് എതിരെ യുക്രൈന്റെ പ്രതിരോധ നിരകൾ പിടിച്ചുനിൽക്കുകയാണെന്ന് പ്രസിഡണ്ട് വ്‌ളോഡിമര്‍ സെലെൻസ്‌കി വ്യാഴാഴ്‌ച തന്റെ ഏറ്റവും പുതിയ വീഡിയോയിൽ പറഞ്ഞു. “ഞങ്ങൾക്ക് ഞങ്ങളുടെ സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും നഷ്‌ടപ്പെടാനില്ല,”- സെലെൻസ്‌കി പറഞ്ഞു....

കോവിഡ് ഇന്ത്യ; 6,396 പുതിയ കേസുകൾ, കേരളത്തിൽ 2,222 രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,396 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.69 ശതമാനമാണ്. 13,450 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ...

തൃശൂരിൽ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

തൃശൂർ: ജില്ലയിലെ കേച്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. കേച്ചേരി കറുപ്പം വീട്ടിൽ അബൂബക്കറിന്റെ മകൻ ഫിറോസാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം. രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി വീടിന്റെ മുൻവശത്ത് വെച്ച്...

ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു; കീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കീവ്: യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കവെ ഒരു ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാർഥിക്ക് വെടിയേറ്റത്. കേന്ദ്രമന്ത്രി വികെ സിംഗാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. വിദ്യാർഥിയെ കീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്. വിദ്യാർഥിയുടെ...

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യന്‍ ആക്രമണം

കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈന്‍. സപ്പോരിജിയയിലെ ആണവ നിലയത്തിന് നേരെയാണ് റഷ്യ ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട് ചെയ്‌തു. ഇവിടെ...
- Advertisement -