സ്വർണ വില കുതിക്കുന്നു; ഇന്ന് കൂടിയത് 800 രൂപ
കൊച്ചി: സ്വർണ വിലയിൽ ഇന്നും വൻ വർധന രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് നൂറ് രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4770 രൂപയായി. ഒരു പവൻ സ്വർണത്തിന് 800...
ഷെഹിനി അതിര്‍ത്തിവഴി പോളണ്ടിലേക്ക് കടക്കരുത്; പുതിയ മുന്നറിയിപ്പുമായി എംബസി
കീവ്: യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യാക്കാര്‍ക്ക് പുതിയ മുന്നറിയിപ്പുമായി എംബസി. ഷെഹിനി അതിര്‍ത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഒഴിവാക്കണം. ഇന്ത്യക്കാര്‍ ബുഡോമെഴ്‌സ് വഴി അതിര്‍ത്തി കടക്കമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. റുമാനിയ, ഹംഗറി അതിര്‍ത്തികള്‍...
കൊച്ചിയിൽ ജപ്‌തിക്കെത്തിയ ഉദ്യോഗസ്‌ഥർക്ക് നേരെ നായ്‌ക്കളെ അഴിച്ചുവിട്ടു
കൊച്ചി: കാക്കനാട് ചെമ്പുമുക്കില്‍ ജപ്‌തി നടപടിക്കെത്തിയ ബാങ്ക് ഉദ്യോഗസ്‌ഥര്‍ക്കും പോലീസിനും നേരേ ആക്രമണം. വീട്ടുടമയും മകനും ചേര്‍ന്നാണ് ജപ്‌തി നടപടിക്കെത്തിയ ഉദ്യോഗസ്‌ഥരെ ആക്രമിച്ചത്. വീട്ടിലെ നായ്‌ക്കളെ അഴിച്ചുവിടുകയും ഉദ്യോഗസ്‌ഥര്‍ക്ക് നേരെ വാക്കത്തി വീശുകയുമായിരുന്നു....
വിസ്‌മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യം
കൊച്ചി: സ്‍ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്‌മയ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതി കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്‌റ്റിസ് സഞ്‌ജയ് കിഷൻ കൗൾ, ജസ്‌റ്റിസ് എംഎം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ്...
രക്ഷാദൗത്യത്തിന് മൂന്ന് വ്യോമസേനാ വിമാനങ്ങൾ കൂടി; ഉടൻ പുറപ്പെടും
ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി ഉടൻ പുറപ്പെടും. പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്ക് വ്യോമസേനാ വിമാനങ്ങൾ പറക്കുമെന്ന് ഐഎഎഫ് അറിയിച്ചു.
ടെന്റുകളും പുതപ്പുകളും മറ്റ്...
ആവേശമായി ‘എതർക്കും തുനിന്തവൻ’ ട്രെയ്‌ലർ; കാണാം
തമിഴ് സൂപ്പർതാരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'എതർക്കും തുനിന്തവൻ' ട്രെയ്‌ലറിന് വൻ വരവേൽപ്പ്. രണ്ടര വർഷത്തിന് ശേഷമാണ് ഒരു സൂര്യ ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അതിനാൽ തന്നെ ആരാധകരും വലിയ പ്രതീക്ഷയോടെയാണ്...
ലഹരിപാർട്ടി കേസ്; ആര്യൻ ഖാന് എതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം
മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഗൂഢാലോചനയില്‍ പങ്കുള്ളതായി തെളിവില്ലെന്ന് എന്‍സിബി. കേസിലെ നടപടികളിലും ലഹരി കണ്ടെത്താനായി അടക്കമുള്ള റെയ്‌ഡിലും പിഴവുകള്‍ പറ്റിയതായാണ് എസ്‌ഐടിയുടെ റിപ്പോര്‍ട്....
മീഡിയ വൺ ചാനലിന് വിലക്ക് തുടരും; അപ്പീൽ ഡിവിഷൻ ബെഞ്ചും തള്ളി
കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരെ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു.
ചാനല്‍...








































