ഓപ്പറേഷൻ ഗംഗ; 1396 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: യുക്രൈനിൽ നിന്നുള്ള രക്ഷാ പ്രവർത്തനം സങ്കീർണമെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്‌ചി. 8000ത്തിലധികം ഇന്ത്യക്കാരാണ് യുക്രൈൻ വിട്ടത്. ഓപ്പറേഷൻ ഗംഗ വഴി ആറ് വിമാനങ്ങളിലായി 1396 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. പോളണ്ട്...
കോവിഡ് ചികിൽസക്ക് അധികപണം ഈടാക്കി; ആശുപത്രിക്ക് പിഴ
തിരുവനന്തപുരം: കോവിഡ് രോഗിയിൽ നിന്നും നിയമവിരുദ്ധമായി അധിക തുക ഈടാക്കിയ ആശുപത്രിക്കെതിരെ നടപടി. കോവിഡ് സെല്ലിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്‌ത രോഗിയിൽ നിന്നും 1,42,708 രൂപ അധികമായി ഈടാക്കിയ പോത്തൻകോട്...
യുക്രൈന് ആയുധം നൽകാനുള്ള തീരുമാനം അപകടകരം; ചർച്ച തുടങ്ങി
കീവ്: റഷ്യ- യുക്രൈൻ ചർച്ച ബെലാറൂസ് അതിർത്തിയിൽ തുടങ്ങി. വെടിനിർത്തലും സേനാ പിൻമാറ്റവുമാണ് പ്രധാന ആവശ്യമെന്ന് യുക്രൈൻ അറിയിച്ചിട്ടുണ്ട്. യുക്രൈന്റെ ഉപാധികൾ എത്രത്തോളം റഷ്യ അംഗീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. യുക്രൈന് ആയുധം നൽകാനുള്ള...
രോഗബാധ 2,010, പോസിറ്റിവിറ്റി 6.80%, മരണം 7
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29,545 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,010 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 5,283 പേരും കോവിഡ് മരണം...
കരാർ ഉണ്ടാക്കേണ്ടത് അനിവാര്യം; യുക്രൈൻ- റഷ്യ ചർച്ച ഉടൻ
മോസ്‌കോ: യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രൈനുമായി കരാർ ഉണ്ടാക്കേണ്ടത് അനിവാര്യമെന്ന് റഷ്യ. എത്രയും പെട്ടെന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരാറിൽ എത്തിച്ചേരാൻ റഷ്യ താൽപര്യപ്പെടുന്നുവെന്ന് വൊളോദിമിർ മെഡിൻസ്‌കി പറഞ്ഞു. മെഡിൻസ്‌കിയെയാണ് ചർച്ചക്കായി റഷ്യ നിയോഗിച്ചിരിക്കുന്നത്.
വിഷയം...
രക്ഷാദൗത്യം; കേന്ദ്രമന്ത്രിമാർക്കുള്ള ചുമതല നിശ്‌ചയിച്ചു
ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ‘ഓപ്പറേഷൻ ഗംഗ’യ്‌ക്കായി കേന്ദ്രമന്ത്രിമാർക്കുള്ള ചുമതല നിശ്‌ചയിച്ചു. റോമനിയ , മോൾഡോവ എന്നീ അതിർത്തികളിൽ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കായിരിക്കും. കിരൺ റിജിജുവാണ് സ്‌ളോവാക്യയിൽ....
കണിയാപുരം ബസ് സ്‌റ്റാൻഡിൽ ബോംബ് ഭീഷണി; അന്വേഷണം
തിരുവനന്തപുരം: കണിയാപുരം ബസ് സ്‌റ്റാൻഡിൽ ബോംബ് ഭീഷണിയെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. ഇന്ന് രാവിലെ തമ്പാനൂർ ബസ് ഡിപ്പോയിലാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്റർനെറ്റ് കോളിലൂടെയായിരുന്നു ഭീഷണി.
ഉടൻ തന്നെ...
നെടുമ്പാശ്ശേരിയിൽ കെ-റെയിലിന് എതിരെ പ്രതിഷേധം; ഉദ്യോഗസ്‌ഥരെ തടഞ്ഞ് നാട്ടുകാർ
കൊച്ചി: നെടുമ്പാശ്ശേരി നെടുവണ്ണൂരില്‍ കെ-റെയിലിനായി കല്ലിടാനെത്തിയ ഉദ്യോഗസ്‌ഥരെ നാട്ടുകാര്‍ തടഞ്ഞു. വീട്ടമ്മമാര്‍ ഗേറ്റ് അടച്ച് പ്രതിഷേധിച്ചു. പ്ളക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ പ്രതിഷേധം കടുപ്പിച്ചു. ഇതിനിടെ ഒരാളെ പോലീസ് അറസ്‌റ്റ്...







































