Sun, Sep 27, 2026
37 C
Dubai

യുക്രൈനിൽ ഇതുവരെ 203 ആക്രമണങ്ങൾ; ചെർണോബിൽ മേഖല റഷ്യൻ നിയന്ത്രണത്തിൽ

മോസ്‌കോ: യുക്രൈൻ സൈനിക നടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യ. സൈനികനീക്കം ആരംഭിച്ചത് മുതൽ റഷ്യ 203 ആക്രമണങ്ങൾ നടത്തിയെന്ന് യുക്രൈൻ വ്യക്‌തമാക്കി. യുക്രൈനിലുടനീളം പോരാട്ടം നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. 14 പേരുമായി വന്ന...

അടിയന്തര യോഗം വിളിച്ച് മോദി; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ബദൽ മാർഗം

ന്യൂഡെൽഹി: യുക്രൈനിൽ യുദ്ധം കടുക്കുന്നതിനിടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈനിലെ സ്‌ഥിതിഗതികൾ യോഗത്തിൽ വിലയിരുത്തും.ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി,...

യുദ്ധം കടുക്കുന്നു; യുക്രൈനിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു

കീവ്: റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ കനത്ത ആൾനാശം. 40 സൈനികരും പത്ത് സാധാരണക്കാരും കൊല്ലപ്പെട്ടു. നഗരങ്ങളിലും റഷ്യൻ സേന ആക്രമണം നടത്തിയെന്ന് യുക്രൈൻ പ്രസിഡണ്ട് പറഞ്ഞു. ജനങ്ങൾ ബങ്കറുകളിലേക്ക് മാറുകയാണ്. കീവിൽ നിന്ന്...

രോഗബാധ 4,064, പോസിറ്റിവിറ്റി 7.82%, മരണം 15

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 51,974 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,064 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 9,531 പേരും കോവിഡ് മരണം...

എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ടപരിഹാരമില്ല; ചീഫ് സെക്രട്ടറിക്ക് നോട്ടീസ്

ന്യൂഡെൽഹി: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്ക് സുപ്രീം കോടതി വിധിച്ച നഷ്‌ടപരിഹാരമായ അഞ്ച് ലക്ഷം രൂപ വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ നടപടി. സംസ്‌ഥാന ചീഫ് സെക്രട്ടറി വിപി ജോയിക്ക്...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ജുഡീഷ്യൽ കസ്‌റ്റഡിയിൽ

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിനെ കോടതി ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കിയ ഇയാളുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. അതേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി)...

വിവാഹപ്രായ ഏകീകരണം; ആർഎസ്എസ് സർക്കാർ നിലപാടിന് എതിരെന്ന് റിപ്പോർട്

നാഗ്‌പൂർ: രാജ്യത്തെ സ്‌ത്രീകളുടെ വിവാഹപ്രായം പുരുഷന്‍മാരുടേതിന് സമാനമാക്കാനുള്ള കേന്ദ്ര നീക്കത്തില്‍ ആര്‍എസ്എസിന് അതൃപ്‌തി. വിഷയം സമൂഹം തീരുമാനിക്കട്ടെ എന്നതാണ് ആര്‍എസ്എസിന്റെ നിലപാട്. വാര്‍ഷിക യോഗത്തിന് മുന്നോടിയായാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണായക നീക്കത്തിനെതിരെ ആര്‍എസ്എസ്...

പട്ടാളനിയമം; ആയുധം കയ്യിലുള്ളവർക്ക് സൈന്യത്തിന്റെ ഭാഗമാകാമെന്ന് യുക്രൈൻ

കീവ്: ആയുധങ്ങൾ കൈവശമുള്ളവർക്ക് സൈന്യത്തിന്റെ ഭാഗമാകാമെന്ന് യുക്രൈൻ പ്രസിഡണ്ടിന്റെ ഉത്തരവ്. യുക്രൈനിൽ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്‌തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രൈൻ. യുക്രൈന്റെ സൈന്യവും റഷ്യക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്ത്...
- Advertisement -