കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ രാത്രി പതിനൊന്നു മണി വരെ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്. 28 മീറ്റര്‍ വരെ ഉയരമുളള...
റെയിൽവേ നിയമനം: ബിഹാറിൽ ട്രെയിനിന് തീവച്ച് പ്രതിഷേധക്കാർ; പരിഹാരം ഉറപ്പ് നൽകി കേന്ദ്ര മന്ത്രി
പട്‌ന: ബിഹാറിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ നോൺ-ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങൾക്കുള്ള (എൻടിപിസി) ദ്വിതല പരീക്ഷക്ക് എതിരായ പ്രതിഷേധം അക്രമാസക്‌തമായി. ഗയ റെയിൽവേ സ്‌റ്റേഷനിൽ പ്രതിഷേധക്കാർ ട്രെയിനിന് തീവച്ചു. സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകൾ തകർത്ത...
തൃശൂർ ചിമ്മിനി കാട്ടിൽ ഒരു മാസം പ്രായമായ ആനക്കുട്ടി അവശനിലയിൽ
തൃശൂർ: ചിമ്മിനി കാട്ടിൽ ആനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി. ഒരു മാസം പ്രായമായ ആനക്കുട്ടിയെ ഇന്ന് രാവിലെയാണ് വനപാലകർ കാട്ടിനുള്ളിൽ കണ്ടെത്തിയത്. നടക്കാനാകാത്ത സ്‌ഥിതിയിലാണ് ആനക്കുട്ടിയുള്ളത്.
വനപാലകർ വിവരം അറിയിച്ചതനുസരിച്ച് വനം വകുപ്പ് വെറ്റിനറി സർജൻ...
ഗൃഹ പരിചരണത്തിനും ചികിൽസക്കും തുല്യ പ്രാധാന്യം; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിൽസക്കും തുല്യ പ്രാധാന്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒമൈക്രോൺ വകഭേദത്തില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. ഓരോ തരംഗത്തിലും വ്യത്യസ്‌തമായ പ്രതിരോധ തന്ത്രമാണ് സംസ്‌ഥാനം...
ലോകത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി കമ്പനിയായി ടിസിഎസ്
മുംബൈ: ബ്രാൻഡ് ഫിനാൻസ് പുറത്തുവിട്ട 2022 ഗ്ളോബൽ 500 റിപ്പോർട് അനുസരിച്ച് ലോകമെമ്പാടുമുള്ള ഐടി കമ്പനികളിൽ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ബ്രാൻഡായി ഇന്ത്യയുടെ ടിസിഎസ് (ടാറ്റ കൺസൾട്ടൻസി സർവീസ്). ലോകത്തിലെ ഏറ്റവും മൂല്യമേറിയ...
യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്‍ഫോടക വസ്‌തുക്കളും
ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്‍ഫോടക വസ്‌തുക്കളും കണ്ടെത്തി. മധ്യപ്രദേശിലെ റേവയിലാണ് ഇത് കണ്ടെത്തിയത്. റേവ ജില്ലാ പോലീസ് സ്‌ഥലത്തെത്തി സ്‍ഫോടക വസ്‌തുക്കൾ നിർവീര്യമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്...
ലോകായുക്‌ത ഓർഡിനൻസ്; വിഡി സതീശന് മറുപടിയുമായി നിയമ മന്ത്രി പി രാജീവ്
തിരുവനന്തപുരം: ലോകായുക്‌ത ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി നിയമ മന്ത്രി പി രാജീവ്. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണറാണ് നടപടിയെടുക്കേണ്ടത് എന്നാണ് കോടതി...
പത്‌മഭൂഷൺ സ്വീകരിച്ച് ഗുലാം നബി ആസാദ്; കോൺഗ്രസിനുള്ളിൽ ഭിന്നത
ന്യൂഡെൽഹി: ഗുലാം നബി ആസാദിന് പത്‌മഭൂഷൺ ലഭിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. സിപിഎം പിബി അംഗവും പശ്‌ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെ പോലെ പുരസ്‌കാരം നിരസിക്കണമായിരുന്നു എന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം...








































