ആൻട്രിക്‌സ്-ദേവാസ് കേസ്; തട്ടിപ്പിന്റെ വിഷം അടങ്ങിയിട്ടുണ്ടെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഇസ്രോയുടെ വാണിജ്യവിഭാഗമായ ആൻട്രിക്‌സും സ്വകാര്യ കമ്പനിയായ ദേവാസും യുപിഎ കാലത്ത് ഉണ്ടാക്കിയ കരാറിൽ തട്ടിപ്പിന്റെ വിഷം അടങ്ങിയിട്ടുണ്ടെന്ന് സുപ്രീം കോടതിയുടെ പരാമർശം. ദേവാസ് അടച്ചുപൂട്ടാനുള്ള ട്രിബ്യൂണൽ ഉത്തരവ് ശരിവച്ചാണ് കോടതി പരാമർശം....
ആർഎസ്‌പിയിൽ കൂട്ടരാജി; പ്രമുഖ നേതാക്കൾ സിപിഎമ്മിലേക്ക്
കൊല്ലം: ആര്‍എസ്‌പിയില്‍ കൂട്ടരാജി. സംസ്‌ഥാന, ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ആര്‍എസ്‌പിയില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം ആര്‍ ശ്രീധരന്‍ പിള്ള, മുന്‍ കൗണ്‍സിലറും ആര്‍എസ്‌പി ജില്ലാ കമ്മിറ്റിയംഗവുമായ...
രോഗബാധ 28,481, പോസിറ്റിവിറ്റി 35.27%, മരണം 39
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,740 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 28,481 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 7,303 പേരും കോവിഡ് മരണം...
കോട്ടയത്തെ ഷാൻ വധം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തോളിൽ ചുമന്ന് പോലീസ് സ്‌റ്റേഷന്റെ മുറ്റത്തു കൊണ്ടിട്ട സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്‌ചക്കകം...
‘നീതിക്ക് വേണ്ടിയാണ് പോരാട്ടം’; ഒറ്റക്ക് മൽസരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ്
ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കുമെന്ന് ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. സമാജ്‍വാദി പാർട്ടിയുമായി സഖ്യമില്ലെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഒറ്റക്ക് മൽസരിക്കുമെന്ന ആസാദിന്റെ പ്രസ്‌താവന. അഖിലേഷിന് ദലിതരെ...
150 ജീവനക്കാർക്ക് കോവിഡ്; 6 സർവീസുകൾ റദ്ദാക്കി കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 150 ജീവനക്കാർക്ക് കോവിഡ്. ആറു സർവീസുകൾ റദ്ദാക്കി. കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നാണ് വിവിധ ഡിപ്പോ മാനേജർമാരുടെ മുന്നറിയിപ്പ്. എന്നാൽ പ്രതിസന്ധിയില്ലെന്നും ചില ജീവനക്കാർ വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം.
കഴിഞ്ഞ...
16.5 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടു; യോഗിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി
ലഖ്‌നൗ: യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൊഴിലില്ലായ്‌മ ഉയർത്തി കാണിക്കാൻ യുവാക്കളോട് പ്രിയങ്ക ആഹ്വാനം ചെയ്‌തു. അഞ്ച് വർഷത്തിനിടെ ഉത്തർപ്രദേശിൽ 16.5...
പ്രമുഖ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാറിന് എതിരെ ബലാൽസംഗ കേസ്
കൊല്ലം: പ്രമുഖ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാൽസംഗ കേസ്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെ 2 ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്ഐആർ റിപ്പോർട്. ആലുവയിലെ...








































