Fri, Oct 2, 2026
32 C
Dubai

സംസ്‌ഥാനം കർശന നിയന്ത്രണങ്ങളിലേക്ക്; വ്യാഴാഴ്‌ച അവലോകന യോഗം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനിടെ മറ്റന്നാൾ അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. നിലവിൽ ടിപിആർ 30ൽ കൂടുതലുള്ള ജില്ലകളിൽ പൊതുപരിപാടികൾക്ക്...

പഞ്ചാബ് മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്‌

ന്യൂഡെൽഹി: അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ ബന്ധുക്കൾ ഉൾപ്പടെയുള്ളവരുടെ വീടുകളിലും സ്‌ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ്‌. മുഖ്യമന്ത്രി ചന്നിയുടെ ബന്ധുവായ ഭൂപീന്ദർ സിംഗ് ഹണിയുടെ...

കെഎസ്‌ആർടിസിയിൽ കോവിഡ് വ്യാപനം രൂക്ഷം; 300ലധികം സർവീസുകൾ നിർത്തി

തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മുന്നൂറിലധികം സർവീസുകൾ നിർത്തി. ശബരിമല ഡ്യൂട്ടിക്ക് പോയവരിൽ മിക്കവരും രോഗബാധിതരായി. തിരുവനന്തപുരത്ത് മാത്രം 80 ജീവനക്കാർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. കോഴിക്കോട് 13 ഡ്രൈവർമാർക്കും 6 കണ്ടക്‌ടർമാർക്കും...

വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫിസർ കോവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം: വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫിസർ കോവിഡ് ബാധിച്ചു മരിച്ചു. കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്‌തു വരുന്നതിനിടെയാണ് വർക്കല താലൂക്കാശുപത്രിയിലെ നഴ്‌സിംഗ് ഓഫിസർ സരിത കോവിഡ് ബാധിച്ചു മരിച്ചത്. 52...

സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ്. ഇതോടെ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫിസുകളിലും നിരവധി പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് ലൈബ്രറിയും അടച്ചു. വനം, ദേവസ്വം...

കൈക്കൂലി കേസിൽ ഒളിവിൽ പോയ ഉദ്യോഗസ്‌ഥൻ തിരികെ ജോലിയിൽ; നാടകീയം

തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഒളിവില്‍ പോയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്‌ഥന്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. കോടിക്കളുടെ കൈക്കൂലി വീട്ടിൽ ഒളിപ്പിച്ച കേസിലെ രണ്ടാംപ്രതി ജോസ് മോനാണ് കോഴിക്കോട്ടെ ഓഫിസിൽ നാടകീയമായി പ്രവേശിച്ചത്....

ധീരജ് വധക്കേസ്; പ്രതികൾക്കായുള്ള കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

ഇടുക്കി: എൻജിനീയറിങ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന കസ്‌റ്റഡി അപേക്ഷ...

റിപ്പബ്‌ളിക് പരേഡ് വൈകും; 75 വർഷത്തിനിടെ ആദ്യം

ന്യൂഡെൽഹി: റിപ്പബ്‌ളിക് ദിന പരേഡ് ഇത്തവണ വൈകും. എല്ലാ വർഷവും രാവിലെ 10 മണിക്കാണ് പരേഡ് തുടങ്ങുക. എന്നാൽ, ഈ വർഷം 10.30നാണ് ആരംഭിക്കുകയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു. 75 വർഷത്തിനിടെ...
- Advertisement -