Sun, Oct 4, 2026
32 C
Dubai

മുന്നോക്ക സംവരണം; വരുമാനപരിധി 8 ലക്ഷമായി തുടരുമെന്ന് കേന്ദ്രം

ന്യൂഡെൽഹി: മുന്നോക്ക സംവരണത്തിനുള്ള വരുമാനപരിധി ഈ വർഷം 8 ലക്ഷമായി തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സംവരണ മാനദണ്ഡങ്ങളിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ അടുത്ത വർഷം മുതൽ നടപ്പാക്കും എന്നും സർക്കാർ കോടതിയെ...

പുതുവർഷത്തിൽ ജയം തേടി ബ്ളാസ്‌റ്റേഴ്‌സ്; എതിരാളി എഫ്‍സി ഗോവ

പനാജി: ഐഎസ്എൽ ഫുട്ബോളിലെ അപരാജിത കുതിപ്പുകളുടെ തുടർച്ച തേടി കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് പുതുവർഷത്തിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നു. കരുത്തരായ എഫ്‍സി ഗോവയാണ് ബ്ളാസ്‌റ്റേഴ്‌സിന്റെ എതിരാളി. തിലക് മൈതാനത്തിൽ വച്ച് രാത്രി...

‘ചെന്നിത്തലക്ക് അഭിപ്രായം പറയാം; പക്ഷെ താനും കെപിസിസി പ്രസിഡണ്ടും പറയുന്നതാണ് കോൺഗ്രസ് നിലപാട്’

കൊച്ചി: ഡി ലിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുതിര്‍ന്ന നേതാവായ ചെന്നിത്തലക്ക് അഭിപ്രായം പറയാം. എന്നാല്‍ താനും കെപിസിസി പ്രസിഡണ്ടും പറയുന്നതാണ് പാര്‍ട്ടി നിലപാട്. ഡി...

കര്‍ഫ്യൂ സമയത്ത് ഭക്ഷണം നല്‍കിയില്ല; ഹോട്ടലുടമയെ വെടിവച്ചു കൊന്നു

ലഖ്‌നൗ: രാത്രി കര്‍ഫ്യൂവിനിടെ ഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് ഹോട്ടലുടമയെ യുവാക്കൾ വെടിവച്ചു കൊന്നു. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ഹാപൂര്‍ സ്വദേശിയായ കപില്‍ (27) എന്ന ഹോട്ടലുടമയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച രാത്രി...

തെറ്റുകാരെ സംരക്ഷിക്കില്ല; കോവളത്തേത് ഒറ്റപ്പെട്ട സംഭവമെന്ന് ആവർത്തിച്ച് കോടിയേരി

തിരുവനന്തപുരം: കോവളത്ത് വിദേശിയോട് മോശമായി പെരുമാറിയ വിഷയത്തില്‍ പോലീസിനെ ന്യായീകരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും തെറ്റ് ചെയ്‌ത ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിന്റെ ഭാഗത്ത്...

ഐഎസ്‌ആർഒ ചാരക്കേസ്; പിന്നിൽ പാക് ഏജൻസികൾ, സിബിഐയ്‌ക്കെതിരെ ആർബി ശ്രീകുമാർ

ന്യൂഡെൽഹി: ഐഎസ്‌ആർഒ ചാരപ്രവർത്തനം സംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോ ഡയറക്‌ടർ ഡിസി പാഠക് പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറിയ റിപ്പോർട്ടുകൾ പരിശോധിക്കണമെന്ന് മുൻ ഡിജിപി ആർബി ശ്രീകുമാർ. റിപ്പോർട്ടുകൾ പരിശോധിച്ചാൽ ചാരൻമാർക്ക് പിന്നിൽ പാക് രഹസ്യാന്വേഷണ...

കർഷകരുടെ മഹാപഞ്ചായത്ത്; മേഘാലയ ഗവർണർ പങ്കെടുക്കും

ചണ്ഡീഗഢ്: ഹരിയാനയിലെ ഭിവാനിയിൽ ഇന്ന് കർഷകരുടെ മഹാപഞ്ചായത്ത് നടക്കും. മേഘാലയ ഗവർണർ സത്യപൽ മലിക് പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിലാണ് മഹാപഞ്ചായത്ത് ചേരുക. സ്‌ത്രീകളുടെ...

‘ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്‌ടിക്കുന്നു’; വിഭാഗീയതയില്‍ മുന്നറിയിപ്പുമായി പിണറായി

പാലക്കാട്: ജില്ലയിലെ സിപിഎം വിഭാഗീയതയിൽ നേതാക്കൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഭാഗീയ ശ്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് അദ്ദേഹം പാലക്കാട് ജില്ലാ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്‌ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്....
- Advertisement -